"എ.സി. ജോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.1
വരി 47:
എറണാകുളത്ത് അമ്പാട്ട് ചാക്കോയുടെ മകനായി 1937 ഫെബ്രുവരി 5-ന് ജനിച്ച എ.സി. ജോസ് നിയമപഠനത്തിനുശേഷം കേരളാ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കവേയാണ് രാഷ്ട്രീയത്തിൽ സജീവമായത്. എ.കെ ആന്റണി, വയലാർ രവി തുടങ്ങിയ നേതാക്കൻമാരോടൊപ്പം രാഷ്ട്രീയത്തിൽ സജീവമായി.
 
[[കോൺഗ്രസ്]] വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കേരള രാഷ്ട്രീയത്തിന്റെ നേതൃനിരയിലെത്തിയ എ.സി ജോസ് കേരള വിദ്യാർത്ഥി യൂണിയന്റെ രണ്ടാമത്തെ സംസ്ഥാന പ്രസിഡന്റായിരുന്നു. എ.കെ. ആന്റണി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായപ്പോൾ സംസ്ഥാന ട്രഷററായി പ്രവർത്തിച്ചു. കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായിരുന്നു. അറുപതോളം സംഘടനകളുടെ പ്രസിഡന്റുമായി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവും എ.ഐ.സി.സി അംഗവുമായിരുന്നു. 2004ൽ തെന്നല ബാലകൃഷ്ണപിള്ള കെ.പി.സി.സി പ്രസിഡന്റായപ്പോൾ ഏക വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 2016 ജനുവരി 23 ന് അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.<ref name=mathrubhumi>{{cite news | title = കോൺഗ്രസ്സ് നേതാവ് എ.സി ജോസ് അന്തരിച്ചു | url = http://web.archive.org/web/20160123063736/http://www.mathrubhumi.com/news/kerala/acjose-kpcc-inc-malayalam-news-1.817934 | publisher = മാതൃഭൂമി ഓൺലൈൻ | date = 2016-01-23 | accessdate = 2016-01-23 | archive-date = 2016-01-23 | archive-url = https://web.archive.org/web/20160123063736/http://www.mathrubhumi.com/news/kerala/acjose-kpcc-inc-malayalam-news-1.817934 | url-status = bot: unknown }}</ref>
 
==രാഷ്ട്രീയ ജീവിതം==
"https://ml.wikipedia.org/wiki/എ.സി._ജോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്