"മോണ്ടിസെല്ലൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിർദ്ദേശാങ്കങ്ങൾ തിരുത്തി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 28:
}}
 
അമേരിക്കയിലെ വിർജീനിയയിൽ സ്ഥിതിചെയ്യുന്ന ഒരു ചരിത്ര സ്മാരകമാണ് '''മോണ്ടിസെല്ലൊ'''(ഇംഗ്ലീഷ്: '''Monticello'''). [[അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക|മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന]] [[തോമസ് ജെഫേഴ്സൺ|തോമസ് ജെഫേഴ്സണിന്റെ]] [[plantation|തോട്ടമായിരുന്നു(plantation)]] മോണ്ടിസെല്ലൊ. അദ്ദേഹത്തിന് 26 വയസ്സ് പ്രായമുള്ളപ്പോളാണ് ഈ പ്ലാന്റേഷന്റെ നിർമ്മാണം ആരംഭിക്കുന്നത്. തന്റെ പിതാവിൽനിനും കൈമാറികിട്ടിയ ഭൂമിയിലായിരുന്നു ഇത്. യത്ഥാർത്തത്തിൽയഥാർത്ഥത്തിൽ 5,000 ഏക്കർ (2,000 ഹെക്ടർ) വിസ്തൃതിയുണ്ടായിരുന്ന തോപ്പിൽ പുകയിലയും മറ്റു മിശ്രവിളകളുമാണ് കൃഷി ചെയ്തിരുന്നത്. പിന്നീട് ജെഫേർസ്ണിന്റെ കാലത്ത് ഇവിടം ഗോതമ്പ്കൃഷിയ്ക്കായി മാറ്റപ്പെട്ടു. മൊണ്ടിസെല്ലൊയിലെ ജെഫേർസണിന്റെ വസതിയും പ്രശസ്തമാണ്.<ref>[http://www.carolshouse.com/cemeteryrecords/monticello/ The Monticello Cemetery], Retrieved December 28, 2010.</ref>
 
, ഇറ്റാലിയൻ നവോത്ഥാന വാസ്തുശില്പിയായ [[Andrea Palladio|ആന്ദ്രേയ പല്ലാഡിയൊയുടെ]] പുസ്തകങ്ങളെ ആധാരമാക്കി [[Neoclassical architecture|നിയോക്ലാസിക്കൽ ശൈലിയിൽ]] ജെഫേഴ്സൺ സ്വയം രൂപകല്പനചെയ്തതാണ് മോണ്ടിസെല്ലൊയിലെ വസതി. 18ആം നൂറ്റാണ്ടിലെ യൂറോപ്യൻ വാസ്തുശൈലി ഈ കെട്ടിടത്തിലും കൊണ്ടുവരാൻ ജഫേർസൺ ശ്രദ്ധിച്ചിരുന്നു. ഒരു ചെറിയ കുന്നിന്മേലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. മൊണ്ടിസെല്ലൊ പ്ലാന്റേഷനിൽ ജഫേർസന്റെ വീട് കൂടാതെ മറ്റു പല കെട്ടിടങ്ങളും ഉണ്ടായിരുന്നു.
 
ജഫേർസന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രി മാർത്ത ജഫേർസൻ റാൻഡോൾഫ് ഈ വസ്തുവകകൾ എല്ലാം വിൽക്കുകയുണ്ടായി. പിന്നീടത് യു.എസ് നാവികസേനയിൽ കമാൻഡറായിരുന്ന [[Uriah P. Levy|ഉറിയാ പി. ലെവിയുടെ( Uriah P. Levy)]] വിലയ്ക്ക് വാങ്ങി. അദ്ദേഹം ജഫേർസണിന്റെ ഒരു ആരാധകനായിരുന്നു. തതെതൻറെ സമ്പാദ്യത്തിൽനിന്നുള്ള പണം മോണ്ടിസെല്ലോയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അദ്ദേഹം നീക്കിവെച്ചിരുന്നു. പിന്നീടത് 1879-ൽ, അദ്ദേഹത്തിന്റെ സഹോദരീപുത്രനായിരുന്ന ജഫേർസൺ മോൺരെ ലെവിയുടെ കൈകളിലെത്തി. അദ്ദേഹവും പുനഃരുദ്ധാരണ- സംരക്ഷണ പ്രവർത്തനങ്ങൾക്കായി പണം മാറ്റിവെച്ചിരുന്നു. 1923-ൽ വസ്തു [[Thomas Jefferson Foundation|തോമസ് ജെഫേഴ്സൺ ഫൗണ്ടേഷന്]] വിറ്റു. തോമസ് ജെഫേഴ്സൺ ഫൗണ്ടേഷന്റ്റെ കീഴിൽ ഒരു മ്യൂസിയവും വിവിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തനമാരംഭിച്ചു.
 
മോണ്ടിസെല്ലൊ ഇന്ന് ഒരു [[National Historic Landmark|യു.എസ് ചരിത്ര സ്മാരകമാണ്]]. 1987-ൽ ജഫേർസണിന്റെ സൃഷ്ടികളായ മൊണ്ടിസെല്ലൊയും സമീപത്തുള്ള [[University of Virginia|വിർജീനിയ സർവ്വകലാശാലയും]] കൂടെ ചേർത്ത് ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
"https://ml.wikipedia.org/wiki/മോണ്ടിസെല്ലൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്