"ആർ.പി.എം. പാക്കേജ് മാനേജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62:
}}
[[റെഡ് ഹാറ്റ്|റെഡ്ഹാറ്റ്]] വികസിപ്പിച്ച ഒരു പാക്കേജ് മാനേജ്മെന്റ് സിസ്റ്റം ആണ് '''ആർ.പി.എം പാക്കേജ് മാനേജർ''' (റെഡ്ഹാറ്റ് പാക്കേജ് മാനേജർ, അല്ലെങ്കിൽ ആർ.പി.എം). റെഡ്ഹാറ്റ് ലിനക്സിനായിട്ടാണ് ആർ.പി.എം. വികസിപ്പിച്ചതെങ്കിലും, ഇന്നിത് പല [[ലിനക്സ് വിതരണം|ഗ്നു/ലിനക്സ് വിതരണങ്ങളിലും]] ഉപയോഗിക്കുന്നു. [[ഗ്നു/ലിനക്സ്|ഗ്നു/ലിനക്സിന്റെ]] സോഫ്റ്റ്​വെയർ ഇൻസ്റ്റലേഷൻ ഫയലുകളിൽ ഒന്നാണ് ആർ.പി.എം. <ref name="max">{{cite book|url=http://rpm.org/max-rpm/s1-rpm-file-format-rpm-file-format.html|title=Maximum RPM: Taking the Red Hat Package Manager to the Limit|chapter=Appendix A: Format of the RPM File|pages=325–336|last=Bailey|first=Edward C.|publisher=Red Hat, Inc|year=2000|isbn=978-1888172782|archive-url=https://web.archive.org/web/20160421051859/http://rpm.org/max-rpm/s1-rpm-file-format-rpm-file-format.html|archive-date=2016-04-21|url-status=dead|access-date=2010-11-22}}</ref>ആർപിഎം എന്ന പേര് <code>.rpm</code> ഫയൽ ഫോർമാറ്റിനെയും പാക്കേജ് മാനേജർ പ്രോഗ്രാമിനെയും സൂചിപ്പിക്കുന്നു. ആർപിഎം പ്രാഥമികമായി ലിനക്സ് വിതരണങ്ങൾക്കായി ഉദ്ദേശിച്ചുള്ളതാണ്; ലിനക്സ് സ്റ്റാൻഡേർഡ് ബേസിന്റെ അടിസ്ഥാന പാക്കേജ് ഫോർമാറ്റാണ് ഫയൽ ഫോർമാറ്റ്.
 
ഇത് റെഡ് ഹാറ്റ് ലിനക്സിൽ ഉപയോഗിക്കുന്നതിനായി സൃഷ്ടിച്ചതാണെങ്കിലും, പിസിലിനക്സ്ഒഎസ്(PCLinuxOS), [[ഫെഡോറ (ഓപ്പറേറ്റിങ്ങ് സിസ്റ്റം)|ഫെറോഡ]](Fedora), ആൽമാലിനക്സ്(AlmaLinux), സെന്റ്ഒഎസ്(CentOS), [[ഓപ്പൺസൂസി]](openSUSE), ഓപ്പൺമൺഡ്രീവ(OpenMandriva), ഒറാക്കിൾ ലിനക്സ്(Oracle Linux) തുടങ്ങിയ പല ലിനക്സ് വിതരണങ്ങളിലും ആർപിഎം(RPM) ഇപ്പോൾ ഉപയോഗിക്കുന്നു. നോവൽ നെറ്റ്‌വെയർ (പതിപ്പ് 6.5 SP3 പ്രകാരം), [[IBM|ഐബിഎമ്മിന്റെ]] എഐഎക്സ്(AIX) (പതിപ്പ് 4 പ്രകാരം),<ref>{{cite web|url=https://developer.ibm.com/technologies/systems/articles/configure-yum-on-aix/|date=2018-10-24|title=Configuring YUM and creating local repositories on IBM AIX}}</ref>ഐബിഎം ഐ(IBM i),<ref>{{cite web|url=https://www.itjungle.com/2018/07/18/rpm-and-yum-are-a-big-deal-for-ibm-i-heres-why/|date=2018-07-18|title=RPM and Yum are a big deal for IBM i. Here's why}}</ref>, ആർക്കാഒഎസ്(ArcaOS) എന്നിവ പോലെയുള്ള മറ്റ് ചില ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്കും ഇത് പോർട്ട് ചെയ്തിട്ടുണ്ട്.<ref>{{cite web|url=https://www.arcanoae.com/wiki/anpm/|access-date=2020-09-04|title=Package Manager}}</ref>
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://docs.fedoraproject.org/drafts/rpm-guide-en/index.html റെഡ് ഹാറ്റ് ആർ.പി.എം ഗൈഡ്] (ഫെഡോറ പ്രോജക്റ്റിൽനിന്നും)
"https://ml.wikipedia.org/wiki/ആർ.പി.എം._പാക്കേജ്_മാനേജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്