"സാംബാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Sambhaji}}
{{Infobox royalty|name=Sambhaji Bhosale|title=[[Chhatrapati]] of the [[Maratha Empire]]|image=Sambhaji paintingwith latechild 17thShahu century.pngjpg|caption=A painting of Sambhaji, late 17th century|succession=[[File:Flag of the Maratha Empire.svg|border|33x30px]] 2nd [[Chhatrapati]] of the [[Maratha Empire]]|reign=16 January 1681 – 11 March 1689|coronation=20 July 1680, [[Panhala]]<br />or 16 January 1681, [[Raigad fort]]|predecessor=[[Shivaji]]|successor=[[Rajaram I]]|birth_date={{Birth date|df=yes|1657|5|14}}|birth_place=[[Purandar Fort]], near [[Pune]], [[India]]|death_date={{Death date and age|df=yes|1689|3|11|1657|5|14}}|death_place=[[Tulapur]]-Vadhu Dist. [[Pune]], [[Maharashtra]], [[India]]|spouse=Yesubai|issue=Bhavani Bai <br /> [[Shahu I]]|father=[[Shivaji]]|mother=[[Sai Bhosale|Saibai]]|religion=[[Hinduism]]|house=[[Bhonsle]]}}'''സാംബാജി''' (ജീവിതകാലം: 14 മേയ് 1657 - 11 മാർച്ച് 1689). &nbsp;[[മറാഠ സാമ്രാജ്യം|മറാഠാ സാമ്രാജ്യത്തിന്റെ]] രണ്ടാമത്തെ ഭരണാധികാരിയായിരുന്നു മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഛത്രപതി [[ശിവാജി|ശിവാജിയുടേയും]] അദ്ദേഹത്തിന്റെ ആദ്യ പത്നി [[സായ്ബായി|സായ്ബായിയുടേയും]] മൂത്തപുത്രനായിരുന്നു അദ്ദേഹം. തന്റെ പിതാവിന്റെ മരണശേഷം സിംഹാസനത്തിന്റെ പിൻഗാമിയായ അദ്ദേഹം ഒമ്പത് വർഷക്കാലം ഭരണം നടത്തിയിരുന്നു. മറാഠാ സാമ്രാജ്യവും [[മുഗൾ സാമ്രാജ്യം]], അതുപോലെ അയൽ ശക്തികളായ സിദ്ധികൾ, [[മൈസൂർ രാജ്യം|മൈസൂർ]] രാജവംശം, [[ഗോവ|ഗോവയിലെ]] പോർട്ടുഗീസുകാർ തുടങ്ങിയരുമായി തുടർന്നുകൊണ്ടിരുന്ന യുദ്ധം വലിയതോതിൽ രൂപപ്പെട്ടത് സാംബാജിയുടെ ഭരണകാലത്തായിരുന്നു. &nbsp;1689 ൽ മുഗൾ സാമ്രാജ്യം അദ്ദേഹത്തെ പടികൂടുകയും പീഠിപ്പിച്ച് വധിക്കുകയുമുണ്ടായി. അദ്ദേഹത്തിന്റെ സഹോദരൻ രാജാറാം ഒന്നാമൻ മറാഠാ സാമ്രാജ്യത്തിന്റെ പിൻഗാമിയായി അവരോധിതനായി.<ref name="sen2">{{Cite book|title=A Textbook of Medieval Indian History|last=Sen|first=Sailendra|publisher=Primus Books|year=2013|isbn=978-9-38060-734-4|pages=199–200}}</ref>
 
== ആദ്യകാലജീവിതം ==
"https://ml.wikipedia.org/wiki/സാംബാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്