"ചെറുതോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 5:
[[1940]]-കളിലെ ക്ഷാമത്തിനുശേഷം അന്നത്തെ സർക്കാർ കർഷകരെ കൃഷിക്ക് അനുയോജ്യമായ മലവാ‍രങ്ങളിൽ കുടിയേറിപ്പാർക്കുവാൻ അനുവദിച്ചു. താഴ്‌വാരങ്ങളിൽ നിന്നുള്ള കർഷകർ അങ്ങനെ [[മലേറിയ]], കാട്ടുമൃഗങ്ങൾ, ക്ഷുഭിതമാ‍യ ഭൂപ്രകൃതി എന്നിവയെ വകവയ്ക്കാതെ മലകയറി കാടുവെട്ടിത്തെളിച്ച് കൃഷി തുടങ്ങി. പിൽക്കാലത്ത് ഈ ഭൂമി [[ഇടുക്കി അണക്കെട്ട്|ഇടുക്കി]], [[ചെറുതോണി അണക്കെട്ട്|ചെറുതോണി]], [[കുളമാവ് അണക്കെട്ട്|കുളമാവ്]] എന്നീ മൂന്ന് [[അണക്കെട്ടുകൾ ]]ഉൾപ്പെടുന്ന ഒരു [[ജല വൈദ്യുത പദ്ധതി|ജല വൈദ്യുത പദ്ധതിക്ക്]] ഏറ്റവും അനുയോജ്യമായ ഭൂമിയായി പരിഗണിക്കപ്പെട്ടു. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് അങ്ങനെ ജലവൈദ്യുത പദ്ധതി ആരംഭിച്ചു. ഓഫീസുകളുടെ രൂപവൽക്കരണവും ഡാമുകൾ നിർമ്മിച്ച [[ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി|ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ]] വരവും കൂടിയായപ്പോൾ ചെറുതോണി ഒരു തിരക്കേറിയ പ്രദേശമായി. [[1960]]-കളിൽ ചെറുതോണിയിൽ വസിച്ച ജനസംഖ്യയുടെ ഒരു വിഭാഗം ഡാമിന്റെ നിർമ്മാണത്തിനായി [[പഞ്ചാബ്|പഞ്ചാബിൽ‍]]നിന്നും വന്ന [[സിഖ്|സിഖുമത]] വിശ്വാസികളായിരുന്നു. (ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ ജോലിക്കാരിൽ സിഖുകാർ ഉൾപ്പെടെ വടക്കേഇൻഡ്യയിലെ മിക്കവാറും എല്ലാ സംസ്ഥാനത്തെയും തൊഴിലാളികളും വളരെ അധികം മലയാളികളും ഉണ്ടായിരുന്നു). ഡാമിന്റെ നിർമ്മാണത്തിനായി കൂലിത്തൊഴിലാളികളായി വന്ന തമിഴരും ചെറുതോണിയിൽ താമസം ഉറപ്പിച്ചു.
 
==== '''<u><big>ടൂറിസം</big></u>''' ====
 
ഇടുക്കി ജലാശയത്തിൽ  ഹൈഡൽ ടൂറിസത്തിന്റെ ഭാഗമായി സന്ദർശകക്കായി സ്പീഡ്,യാത്രാബോട്ടുകൾ ഒരുക്കിയിട്ടുണ്ട്. ചെറുതോണിക്കടുത്ത വെള്ളപ്പാറയിൽനിന്നുമുള്ള ബോട്ട്സവാരി ഇടുക്കി ,ചെറുതോണി ഡാമുകളുടെ  സമീപത്തുകൂടിയാണ് സഞ്ചരിക്കുന്നത്.  വൈദ്യതിബോർഡ് അനുവദിക്കുന്ന അവധി  ദിവസങ്ങളിലും ഓണം,റംസാൻ,ക്രിസ്തുമസ്,വിഷു തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട്‌   തുടർച്ചയായി ഏതാനും നാളുകളിലും ഇടുക്കി ഡാം< /1>സന്ദർശകർക്കായി തുറന്നുകൊടുക്കാറുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഹിൽവ്യു പാർക്ക് < /2>ചെറുതോണിക്കടുത്ത്  വെള്ളാപ്പാറയിൽ പ്രവർത്തിച്ചുവരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിൽ  കാൽവരിമൗണ്ടിൽ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ചെറുതോണിയിൽനിന്നും 13  കിലോമീറ്റർ ദൂരമുണ്ട്.പ്രകൃതിരമണീയമായ മലനിരകളും ഇടുക്കി ജലാശയത്തിന്റെ  നേർക്കാഴ്ചയും അനേകരെ ഇവിടേക്കാകർഷിക്കുന്നു.
 
===== അടുത്ത ഗ്രാമങ്ങൾ =====
 
[[ഇടുക്കി ജില്ല]]<nowiki/>യിലെ [[വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്|വാഴത്തോപ്പ്]] പഞ്ചായത്തിന്റെ ഭാഗമാണ് ചെറുതോണി. ചെറുതോണിയോട് ചേർന്നുള്ള മറ്റു ഗ്രാമങ്ങൾ [[വാഴത്തോപ്പ്]], [[തടിയൻ‌പാട്]], [[കരിമ്പൻ]], [[മഞ്ഞപ്പാറ]], [[മണിയാറൻ‌കുടി]], [[ഭൂമിയാംകുളം]], [[ഇടുക്കി]], [[പൈനാവ്]] തുടങ്ങിയവയാണ്.
വരി 15:
[[File:Cheruthony Dam 01.JPG|thumb|right|250px|ചെറുതോണി അണക്കെട്ട്]]
 
== [[പ്രമാണം:ഇടുക്കി ഡാം( Idukki dam).jpg|ലഘുചിത്രം|ഇടുക്കി ഡാം]][[പ്രമാണം:Cheruthony[[പ്രമാണം:ചെറുതോണി ഡാം തുറക്കുന്നു..jpg|ലഘുചിത്രം|ഇടുക്കി അണക്കെട്ടിലെ വെള്ളം ചെറുതോണി  ഡാമിന്റെ സ്പിൽവേയിലൂടെ തുറന്നുവിടുന്ന  ദൃശ്യം.]] town.jpg|ലഘുചിത്രം|ചെറുതോണി ടൗൺ ]] ==
=== അവലംബം ===
1https://en.wikipedia.org/wiki/Idukki_Dam#:~:text=Idukki%20Dam,Kurathi%20in%20Idukki
 
"https://ml.wikipedia.org/wiki/ചെറുതോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്