വിക്കിപീഡിയ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നത് ലേഖനങ്ങള്‍ മായ്ച്ചുകളയുന്നതു വഴിയല്ല. അത് അനേകമനേകം തിരുത്തലുകളിലൂടെ കടന്നു പോകുന്നതുകൊണ്ടാണ്. ഒരു താളില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്ന്പ്രശ്നമുണ്ടെങ്കില് താങ്കള്‍ക്ക് അത് സ്വയം തിരുത്തി ശരിയാക്കുകയോ അഥവാ അതിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുകയോ ചെയ്യാവുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന ഫലകങ്ങള്‍ അതിനു സഹായിക്കുന്നവയില്‍ ചിലതാണ്.