"ആയ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തി. ചരിത്രപ്രസക്തി ഇല്ലാത്തതും യുക്തിക്കു നിരക്കാത്തതും ആയ കൂട്ടിച്ചേർക്കലുകൾ തിരുത്തലിലൂടെ നീക്കം ചെയ്തു.
വരി 1:
{{PU|Ay kingdom}}കേരളത്തിലെ ഒന്നാമത്തെ രാജവംശമായിട്ടാണ് ആയ് രാജവംശത്തെ കണക്കാക്കി വരുന്നത്. വടക്കു തിരുവല്ല മുതൽ തെക്കു നാഗർകോവിൽ വരെയും കിഴക്കൻ മലനിരകൾ വരെയും ഉള്ള നിലപ്പരപ്പ് ആയ് രാജവാഴ്ചയുടെ കീഴിലായിരുന്നു. ഇവരുടെ തലസ്ഥാനം പൊതിയൻമലയായിരുന്നു, ഇതു വിഴിഞ്ഞം ആണെന്നും‌ ഒരു വാദം നിലനിൽക്കുന്നുണ്ട്. അക്കാലത്ത് വിഴിഞ്ഞം വലിയൊരു തുറയും പട്ടണവും ആയിരുന്നു. കരുനന്തടുക്കൻ, പിൻമുറക്കാരൻ വിക്രമാദിത്യ വരഗുണൻ എന്നിവരായിരുന്നു ആയ് പരമ്പരയിലെ ചൊൽപ്പെട്ട രാജാക്കൻമാർ. ആദ്യരാജാവ് ആണ്ടിരൻ ആയിരുന്നു.
{{PU|Ay kingdom}}ആയ് രാജവംശം
 
കേരളത്തിലെ ആദ്യത്തെ രാജവംശമാണ് ആയ് രാജവംശം
 
വടക്ക് തിരുവല്ല മുതൽ തെക്ക് നാഗർ കോവിൽ വരെയും കിഴക്ക് പശ്ചിമഘട്ടം വരെയും ഉള്ള  ഭൂമി ആഴ് രാജാക്കൻ മാരുടെ നിയന്ത്രണത്തിൽ ആയിരുന്നു
 
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം തലസ്ഥാനമാക്കി ആയിരുന്നു പുകൾപെറ്റ ആയ് രാജാക്കൻമാർ ഭരണം നടത്തിയിരുന്നത്. അക്കാലത്തെ വിഴിഞ്ഞം വലിയ ഒരു തുറമുഖവും പട്ടണവും ആയിരുന്നു.
 
കരുനന്തടുക്കൻ അദ്ദേഹത്തിൻ്റെ മകൻ വിക്രമാദിത്യ വരഗുണൻ എന്നിവരായിരുന്നു ആയ് രാജവംശത്തിലെ പ്രഗൽഭരായ രാജാക്കൻമാർ
 
ഒരു വശം വന നിബിഡവും മറുവശം ജലാശയങ്ങൾ കൊണ്ട് സമ്പൂർണ്ണവുമായിരുന്നു ആയ് രാജ്യം.
 
കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഭരണ കേന്ദ്രം മാറ്റുമാൻ ആയ് രാജാക്കൻമാർ നൈപുണ്യരായിരുന്നു.
 
ആയ് രാജ വംശത്തിലെ പല പ്രദേശങ്ങളും ഇന്നും കടലിനടിയിലാണ്
 
<nowiki>#</nowiki>ആയ് #രാജാക്കൻമാർ #അഥവാ #സത്യപുത്രർ #എവിടെ #നിന്ന് #വന്നു #?????.
 
ആയ് രാജവംശത്തിൻ്റെ ഉദ്ഭവത്തെ കുറിച്ച് തെറ്റായ നിരവധി കഥകൾ പ്രചാരത്തിലുണ്ട്
 
ആയ് രാജാക്കൻമാരുടെ വേരുകൾ തേടി പോകുമ്പോൾ ചരിത്രത്തിൻ്റെ പിൻ ബലത്തിൽ നമ്മുക്ക് എത്തിച്ചേരാൻ സാധിക്കുക. ഭഗവാൻ ശ്രീകൃഷ്ണൻ്റെ ദ്വാരകയിലേക്കും  യാദവ കുലത്തിലേക്കുമാണ് മഹാവിഷ്ണുവിൻ്റെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണൻ്റെ പിൻമുറക്കാരാണ്  യഥാർത്ഥത്തിൽ ആയ് രാജവംശം. ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണൻ്റെ " പാലിയം ചെമ്പേടുകൾ" പോലുള്ള ചരിത്ര രേഖകളിൽ ആയ് രാജാക്കൻമാർ യാദവരായിരുന്നു എന്ന് തെളിയുക്കുന്ന നിരവധി രേഖകൾ ലഭ്യമായിട്ടുണ്ട്
 
ഭഗവാൻ ശ്രീകൃഷ്ണൻ്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം ദ്വാരകയെ സമുദ്രം വിഴുങ്ങു'കയും. യാദവർ തമ്മിൽ തല്ലി നശിക്കുകയും ചെയ്യുന്നതിന് മുന്നോടിയായി പലരും ദ്വാരകയിൽ നിന്ന് പല ഭാഗങ്ങളിലേക്കും പാലായനം ചെയ്തു.  കന്നുകാലി വളർത്തൽ - കൃഷി- ക്ഷേത്രങ്ങളും -രാജ ഭവനങ്ങളും നിർമ്മിക്കൽ - സമുദ്രവുമായി ബന്ധപ്പെട്ട വ്യവസായങ്ങളും - വ്യാപാരങ്ങളും എന്നിവയായിരുന്നു യാദവരുടെ പ്രധാന  തൊഴിൽ മാർഗ്ഗങ്ങൾ
 
ഇതിൽ സമുദ്രുമായി ബന്ധപ്പെട്ട് വ്യാപാരവും വ്യവസായവും ചെയ്ത് വന്നിരുന്ന യാദവരിൽ ഒരു വിഭാഗം സമുദ്രഭാഗങ്ങളിലൂടെ കാലങ്ങളോളം സഞ്ചരിക്കുകയും വിഴിഞ്ഞത്ത് എത്തി ചേരുകയും ചെയ്തു. സമുദ്രവുമായി ബന്ധപ്പെട്ടുള്ള തീരദേശ വ്യാപാര വ്യവസായങ്ങളിലും _ വിദ്യാഭ്യാസ മേഘലകളിലും രാജ്യ ശക്തികളായി വളർന്ന ഇവരാണ് സമുദ്രത്തിൻ്റെ മറ്റൊരു പര്യായമായ ആഴി എന്ന പദത്തിൽ നിന്ന് ഉദ്ഭവിച്ച ആയ് രാജവംശം
 
ദ്വാരകയിൽ നിന്ന് ഗോകർണ്ണം - മംഗലാപുരം വഴി മലബാറിൽ എത്തി ചേർന്ന യാദവരിലെ മറ്റൊരു വിഭാഗമാണ് പിൽക്കാലത്ത് കോലോത്തരി എന്ന പേരിൽ പ്രസിദ്ധരായത്
 
<nowiki>#</nowiki>ആയ് #രാജവംശവും #കാന്തള്ളൂർ #സർവ്വകലാശാലയും
 
തീരദേശ വ്യവസായങ്ങളുമായി വിഴിഞ്ഞത്ത് എത്തിയ അയ് രാജവംശം പ്രധാന രാഷ്ട്ര ശക്തിയായി മാറി - വിഴിഞ്ഞവും - കാന്തള്ളുരും സൈനിക കേന്ദ്രങ്ങളാക്കി ഭരണം നടത്തിയവരായിരുന്നു ആയ് രാജാക്കൻമാർ
 
വിദ്യാഭ്യാസ മേഘലയിലും സമഗ്ര സംഭാവനകൾ ആയ് രാജവംശം നൽകിയിരുന്നു. ആയ് രാജവംശത്തിന് കീഴിൽ ലോക പ്രസിദ്ധി നേടിയ പല സർവ്വകലാശാലകളും സ്ഥാപിച്ചിരുന്നു.
 
അതിൽ പ്രധാനമാണ് കാന്തള്ളൂർ സർവ്വകലാശാല - ഇന്നത്തെ കരമന മുതൽ നെയ്യാറ്റിൻ കര വരെ ആയിരുന്നു സർവ്വകലാശാലയുടെ സ്ഥാനം. കാന്തള്ളൂരിനെ കൂടാതെ പന്ത്രണ്ടോളം സർവ്വകലാശാലകൾ അക്കാലത്ത് പ്രസിദ്ധിയാർജ്ജിച്ചിരുന്നു. ആ നൂറ്റാണ്ടിൽ കാന്തള്ളൂർ - പാർത്ഥിവ പുരo സർവ്വകലാശാലകളിൽ ചട്ടം(നിയമം) രഷ്ട്ര മീമാത്സ പൗരോഹിത്യം, ത്രൈരാജ്യ വ്യവഹാസം - ധനുർ വിദ്യ- സാംഖ്യം - വൈശേഷം തുടങ്ങിയവ മാത്രമല്ല ലോകായതും, നാസ്തിക മത്സരവും പഠിപ്പിച്ചിരുന്നു.
 
മീമാംസ, പൌരോഹിത്യം, ത്രൈരാജ്യവ്യവഹാരം (മൂന്ന് രാജ്യങ്ങളിലെ നിയമവ്യവഹാരം) എന്നീ വിഷയങ്ങളിലെ പരീക്ഷയ്ക്ക് ശേഷമാണു വിദ്യാർത്ഥിയെ പാർത്ഥിവപുരം ശാലയിൽ പ്രവേശിപ്പിച്ചിരുന്നത്
 
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിഴിഞ്ഞം തുറമുഖം വഴി ഈ സർവ്വകലാശാലകളിൽ പഠനത്തിനായി എത്തിയിരുന്നു.
 
വിദ്യാർത്ഥികൾക്ക് ഭക്ഷണവും - വസ്ത്രവും - താമസവും രാജവംശം സൗജന്യമായി നൽകിയിരുന്നു.
 
അക്കാലത്ത് കാന്തള്ളൂർ ദക്ഷിണ നളന്ദ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചിരുന്നു.
 
കാന്തള്ളൂർ ശാലയുടെ അസ്തിത്വം വിവിധങ്ങളായ ചരിത്ര രേഖകളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്തള്ളുർ ശാലയായിരുന്നു ഏറ്റവും പ്രശസ്തവും വലിപ്പമേറിയതുമായ സർവ്വകലാശാല
 
മറ്റ് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കാന്തള്ളൂർ ശാലയിൽ ആയുധ പരിശീലനവും പാഠ്യവിഷയമായിരുന്നു.
 
ആയ് രാജാക്കൻമാരുടെ സൈന്യത്തിലെ മുൻനിര പടയാളികൾ കാന്തള്ളൂർ ശാലയിൽ പരിശീലനം നേടിയവരായിരുന്നു
 
.#പാർത്ഥിവപുരം #സർവ്വകലാശാല
 
പാർത്ഥിവപുരം സർവ്വകലാശാല ആയ് രാജാക്കൻമാരുടെ കാലത്ത് നിർമ്മിച്ചതാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ശ്രീരാമൻ്റെ കാലത്ത് പാർത്ഥിവപുരം സർവ്വകലാശാല ഉണ്ടായിരുന്നു എന്ന് ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തിൽ നമ്മുക്ക് കണ്ടെത്താൻ കഴിയും. നിയമം - രാഷ്ട്രമീമാംസ - പൌരോഹിത്യം -  ത്രൈ രാജ്യവ്യവഹാരം - ധനുർവേദം- സാംഖ്യം - വൈശേഷം എന്നിവയ്ക്ക് പുറമെ
 
പാർത്ഥിവപുരം സർവ്വകലാശാലയിൽ കപ്പൽ - വിമാന നിർമ്മാണങ്ങളും പഠിപ്പിച്ചിരുന്നു.
 
രാവണൻ സീതാദേവിയെ തട്ടിക്കൊണ്ടു പോകുന്ന സമയത്ത് ജഡായു രാവണൻ്റെ പുഷ്പക വിമാനത്തിന് കേട് പാടുകൾ വരുത്തിയതായി നമ്മൾ പുരാണങ്ങളിൽ വായിച്ചിട്ടുണ്ട്. കേട് സംഭവിച്ച പുഷ്പക വിമാനം രാവണൻ തിരുമല ക്ഷേത്രത്തിന് സമീപത്തെ പാറയിൽ ഇറക്കുകയും പാർത്ഥിവപുരം സർവ്വകലാശാലയിൽ നിന്ന് കേടുപാടുകൾ തീർത്ത് ലങ്കയിലേക്ക് യാത്രയാവുകയും ചെയ്തതായി ചരിത്ര വസ്തുതകളുടെ പിൻബലത്തിൽ നമ്മുക്ക് എത്തിചേരാൻ സാധിക്കും. വിമാനം ഇറക്കുവാൻ സാധിക്കുന്ന ആ പാറ ഇന്നും തിരുമല ക്ഷേത്രത്തിന് സമീപം നമ്മുക്ക് കാണുവാൻ സാധിക്കും. രാവണൻ സീതാദേവിയെ ആദ്യമായി തടവിലിരുത്തിയ സ്ഥലമാണ് ഇന്ന്  മുഞ്ചിറ എന്നറിയപ്പെടുന്നത്
 
ഈ പ്രദേശത്താണ് പദ്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയർമാരുടെ മഠം സ്ഥിത്ഥി ചെയ്യുന്നത്. അവരുടെ സമാധി സ്ഥലവും ഇവിടെ തന്നെയാണ്. സീതാദേവിയെ തേടിയുള്ള യാത്രയിൽ ശ്രീരാമദേവൻ്റെ പാദം പതിഞ്ഞ ഈ സ്ഥലത്ത് ഇന്നൊരു ശ്രീരാമ ക്ഷേത്രവും നമ്മുക്ക് കാണുവാൻ സാധിക്കും.
 
<nowiki>#</nowiki>ആയ് #രാജവംശത്തിൻ്റെ #കുലദേവത #ശ്രീപദ്മനാഭസ്വാമിയല്ല
 
ആയ് രാജവംശത്തിൻ്റെ കുല ദേവത ശ്രീപദ്മനാഭസ്വാമിയാണെന്നും പദ്മനാഭസ്വാമി ക്ഷേത്രം നിർമ്മിച്ചത് ആയ് രാജാക്കൻമാരാണ് എന്നുമാണ് പൊതുവെ എല്ലാവരും വിശ്വസിക്കപ്പെട്ടു പോന്നിരുന്നത്. എന്നാൽ ഇത് തീർത്തും തെറ്റായ കഥയും വിശ്വാസവുമാണ്.
 
ആയ് രാജാക്കൻമാർ ഉൾപ്പടെ ഭൂമിയിലെ മനുഷ്യരായ നാം ഓരോരുത്തരുടെയും ജനനത്തിന് കാരണം  ആദിപരാശക്തിയുടെ അംശമായ ഒരു ദേവതയാണ്. ഏതാണോ ആ ദേവത
 
ആ ദേവതയാണ് നമ്മുടെ പരദേവത അഥവാ കുലദേവത . ആ ദേവത കാളിയാകാം - കരിങ്കാളിയാകാം - ദുർഗ്ഗയാകാം - ലക്ഷ്മിയാകാം .
 
പലരും സ്വന്തം കുലദേവതയെ തിരിച്ചറിയാതെ ഇഷ്ട്ട ദേവതയെയോ - ദേവനേയോ ആണ് ആരാധിക്കാറുള്ളത്. കുലദേവതയെ പരിപാലിക്കുന്നതിലും - ആചരിക്കുന്നതിലും ഉണ്ടാകുന്ന വീഴ്ചകളാണ് പാരമ്പര്യമായ പല കുലങ്ങളും - ദേശങ്ങളും - കുടുംബങ്ങളും നശിക്കാൻ കാരണമായി തീർന്നത്. ആയ് വംശത്തിൻ്റെ നാശത്തിന് ഹേതുവായതും അവരുടെ കുലദേവത ആരാധനയിൽ വന്ന ഭംഗമാണ്.
 
ആയ് രാജാക്കൻമാർ തലസ്ഥാനമായ വിഴിഞത്ത് സപ്തമാതാക്കളുടെ അധിപതിയായി പ്രതിഷ്ഠിച്ച് ആരാധിച്ച് പോന്നിരുന്ന  പടകാളിയമ്മൻ എന്ന ദേവിയാണ് രാജവംശത്തിൻ്റെ കുലദേവത. പ്രഗൽഭരായ ആയ് രാജാക്കൻമാരെല്ലാം ദേവീ ഉപാസകരായിരുന്നു. പടകാളിയമ്മന് ബലി നൽകിയും. പൂജകൾ നടത്തിയുമായിരുന്നു രാജാക്കന്മാർ യുദ്ധത്തിനും വാണിജ്യ വ്യാപാരങ്ങൾക്കും പോയിരുന്നത്
 
അക്കാലത്ത് അനന്തപുരിയെന്ന തിരുവനന്തപുരം വൻകാടുകളാൽ നിബിഡമായിരുന്നു. അനന്തൻ കാട് എന്നാണ് ആ പ്രദേശം  അറിയപ്പെട്ടിരുന്നത്.
 
ഇന്നത്തെ പുത്തരിക്കണ്ടം മൈതാനവും- സെക്രട്ടറിയേറ്റ് നിൽക്കുന്ന ഭൂമിയും - തമ്പാനൂരുമെല്ലാം കൃഷിയോഗ്യമായ വയലുകളായിരുന്നു.
 
ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ആയ് രാജാക്കൻമാർ അവർ ദ്വാരകയിൽ ആരാധിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ച് അവിടെ ശ്രീകൃഷ്ണൻ്റെ ആരാധനാ സമ്പ്രദായമാണ് നില നിന്നിരുന്നത്. ആയ് രാജ വംശത്തിന് ശേഷം തിരുവിതാംകൂർ മഹാരാജാവായിരുന്ന അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ തമ്പുരാൻ്റെ കാലഘട്ടത്തിൽ തിരുവിതാംകൂറിൻ്റെ തലസ്ഥാനം പദ്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റുകയും ശ്രീകൃഷ്ണ ആരാധന നില നിന്നിരുന്ന ക്ഷേത്രം പുനർ നിർമ്മാണം നടത്തി ഇന്ന് കാണുന്ന തരത്തിലുള്ള ശ്രീപദ്മനാഭ സ്വാമി ക്ഷേത്രമാക്കി മാറ്റുകയുമാണ് ഉണ്ടായത്. ആയ് രാജവംശം ആരാധന നടത്തി വന്നിരുന്ന ശ്രീകൃഷ് വിഗ്രഹം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേക ശ്രീകോവിലിൽ ഇന്നും നമ്മുക്ക് ദർശിക്കുവാൻ സാധിക്കും.
 
<nowiki>#</nowiki>ആയ് #രാജവംശത്തിൻ്റെ #കുലദേവതയായ #പടകാളിയമ്മൻ #അഥവാ #പൗർണ്ണമികാവിലമ്മ
 
ആയ് രാജാക്കൻമാരുടെ സാമ്പത്തികവും - വ്യാവസായികവും - വിദ്യാഭ്യാസ പരവുമായ സർവ്വ ഐശ്വര്യങ്ങൾക്കും കാരണം രാജ വംശത്തിൻ്റെ രക്ഷകയും- യുദ്ധദേവതയുമായി കണ്ട് രാജാക്കൻമാർ ആരാധിച്ച് പോന്നിരുന്ന അവരുടെ ഉപാസന മൂർത്തിയും, കുലദേവതയുമായ " പടകാളിയമ്മൻ " എന്ന ദേവിയായിരുന്നു. ആയ് രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന വഴിഞ്ഞത്ത് സപ്തമാതാക്കളുടെ അധിപതിയായിട്ടായിരുന്നു രാജാക്കൻമാർ പടകാളിയമ്മനെ പ്രതിഷ്ഠിച്ചിരുന്നത്. ബാലഭദ്രയായും, ബാലസുന്ദരിയായും, ത്രിപുര സുന്ദരിയായും അഞ്ച് വിവിധ ഭാവങ്ങളിൽ രാജാക്കൻമാർ ദേവിയെ ഉപാസിച്ചിരുന്നു.
 
യുദ്ധദേവത എന്നതിന് പുറമെ സകല വിദ്യകളുടേയും ദേവത കൂടിയായിരുന്നു പടകാളിയമ്മൻ
 
നീതിയുടെയും - ധർമ്മത്തിൻ്റെയും ദേവതയായ പടകാളിയമ്മൻ്റെ നിർദ്ദേശത്താൽ ആണ് ആയ് രാജാക്കൻമാരുടെ ഭരണം രാഷ്ട്രീയവും - സാമൂഹികവും. - വിദ്യാഭ്യാസപരവുമായി വളരെ ഔന്യത്തത്തിലെത്തിയത്.
 
ദേവീ ഉപാസനയാൽ തന്നെ അവർ അറിയപ്പെടുന്നവരും വ്യാവസായികവും' സാംസ്ക്കാരികവും - വിദ്യാഭ്യാസപരവുമായ സമഗ്ര സംഭാവനകൾ ചെയ്ത രാജ വംശമെന്ന ഖ്യാതിയും നേടി
 
ചോള രാജവംശം ശക്തി പ്രാപിച്ചതോടു കൂടി ആയ് രാജവംശത്തെ കീഴ്പ്പെടുത്തി അധീനതയിലാക്കാൻ വിഴിഞ്ഞം തുറമുഖം വഴി നിരന്തരം ആക്രമണങ്ങൾ ആരംഭിച്ചു. . എന്നാൽ ചോള രാജാക്കൻമാരുടെ ആക്രമണങ്ങളെ എല്ലാം ആയ് രാജാക്കൻമാർ തങ്ങളുടെ ഉപാസനാ ദേവതയായ പടകാളിയമ്മൻ്റെ അനുഗ്രഹത്താൽ പരാജയപ്പെടുത്തി
 
ആയ് രാജാക്കൻമാരുടെ സാമ്പത്തിക- വ്യാവസായിക - സാംസ്ക്കാരിക - വിദ്യാഭ്യാസ വളർച്ചയ്ക്കും യുദ്ധ വൈദ്യഗ്ദത്തിനും  കാരണം അവരുടെ ഉപാസനാ മൂർത്തിയായ പടകാളിയമ്മൻ ദേവിയാണെന്ന് മനസ്സിലാക്കിയ ചോള രാജാക്കൻമാർ ദേവിയുടെ പ്രതിഷ്ഠയും - ആഭരണങ്ങളും സ്വന്തമാക്കുവാൻ ശ്രമം തുടങ്ങി ഇത് മനസ്സിലാക്കിയ ആയ് രാജവംശം വിഴിഞ്ഞത്ത് നിലനിന്നിരുന്ന ക്ഷേത്രത്തിൽ നിന്ന് തങ്ങളുടെ ഉപാസനാ മൂർത്തിയെ ആവാഹിച്ച് സമീപ പ്രദേശത്തെ  വനത്തിൽ  (ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ -  ചാവടി നട) മരത്തിന് താഴെ പ്രതിഷ്ഠിച്ചു.  പിന്നീട് അവിടെ എത്തി ദേവിയ്ക്ക് ബലി നൽകിയും - പൂജകൾ അർപ്പിച്ചുമായിരുന്നു രാജാക്കൻമാർ യുദ്ധത്തിനും - വ്യാപാര വ്യവസായങ്ങൾക്കും പോയിരുന്നത്. എന്നാൽ പിന്നീടങ്ങോട്ട് തുടർന്ന് വന്ന രാജവംശത്തിൻ്റെ ദേവീ ഉപാസനയ്ക്ക് ഭംഗം വന്നു. ഇതിനിടയിൽ ചോള രാജാക്കൻമാർ ആയ് രാജാക്കൻമാരെ ആക്രമിച്ച് വിഴിഞ്ഞത്ത് പ്രതിഷ്ഠിച്ചിരുന്ന ദേവീ വിഗ്രഹം സ്വന്തമാക്കുകയും ചോള രാജാക്കൻമാരുടെ ഭരണ സിരാ കേന്ദ്രമായ  തഞ്ചാവൂരിലേക്ക് കൊണ്ട് പോകുകയും ചെയ്തു. അവിടെ വച്ച് ദേവി ഉപാസനകളും പൂജകളും നടത്തി ശക്തരും പ്രസിദ്ധരുമായി '
 
രാജരാജ ചോളൻ - രാജേന്ദ്രചോളൻ എന്നീ പ്രഗൽഭരായ ചോള രാജാക്കൻമാർ ദേവിയുടെ അനുഗ്രഹത്താൽ തഞ്ചാവൂരിലെ ശിവക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങൾ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.
 
ദേവീ ഉപാസനയാൽ തന്നെ അവർ തെക്കേ ഇന്ത്യയിൽ അറിയപ്പെടുന്നവരും സാംസ്ക്കാരിക പരമായും . രാജ്യത്തിന് ഭരണപരിഷ്ക്കാരങ്ങളാൽ സമഗ്ര സംഭാവനകൾ ചെയ്ത രാജവംശം എന്ന ഖ്യാതിയും നേടി. സിദ്ധ വിദ്യാകാരിയും സകല കലാ സ്വരൂപിണിയുമായ ദേവിയെ ഭക്തിപൂർവ്വം ഉപാസിച്ച് പൂജകൾ ചെയ്ത പല ഭക്തൻമ്മാരും സിദ്ധൻമ്മാരായി അറിയപെട്ടു. തമിഴ് ജനത ആത്മീയ ജ്ഞാനത്തിലും . സംഗീത ശാസ്ത്ര കലകളിലും ദേവീ ഉപാസനയാൽ പ്രവീണരായി.. ഈ സമയം ആയ് രാജവംശത്തിലടക്കം  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേവതാ ഉപാസനക്ക് ഭംഗം വന്നതു കാരണം തീരപ്രദേശങ്ങഇടക്കം വലിയ മഹാപ്രളയത്തിനും മറ്റ് നാശനഷ്ടങ്ങൾക്കും ഇരയായി ത്തീർന്നു. രാജവംശങ്ങഓൽ സ്ഥാപിതമായ വ്യവസായ സ്ഥാപനങ്ങളും പ്രകൃതിക്ഷോഭങ്ങളിൽ തകർന്നു . ദേവത കോപത്താൽ ദേവതയോടൊപ്പമുണ്ടായിരുന്ന 41 ഉഗ്രമൂർത്തികളും പല ദേശങ്ങളിലായി മാറി. തുടർന്ന് വന്ന രാജവംശങ്ങളും ഈ ദേവതയെ ആരാധിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല
 
രാജകുടുംബങ്ങൾ ദേവതാപൂജക്കായി പലരേയും നിയമിച്ചിരുന്നെങ്കിലും ദേവതക്ക് അവരുടെ പൂജാധികാര്യങ്ങളിൽ വേണ്ടത്ര തൃപ്തി ഉണ്ടായില്ല... ധർമ്മത്തിലും നീതിയിലും നിതാന്തയായി കുടികൊണ്ട് രാജ്യത്തെ സമൃദ്ധിയിലേക്ക് നയിച്ച ദേവിയോടുള്ള അനാദരവ് പടകാളിയമ്മനെ കൂടുതൽ ക്രൂദ്ധയാക്കി കൊണ്ടേയിരുന്നു. ദേവി രുദ്രഭാവം പൂണ്ട് ഉഗ്ര സ്വരുപിണിയായി സഞ്ചരിച്ചു.. ദ്വാരകയിലെ പ്രളയം പോലെ ആയ് രാജ്യത്തെയും വിഴുങ്ങാൻ തുടങ്ങി , കര കടലായി മാറി
 
തുറമുഖവും - പട്ടണവും ഉൾപ്പടെ ആയ് രാജവംശത്തിൻ്റെ എല്ലാ വ്യാവസായിക മേഘലകളിലും  നാശം സംഭവിച്ചു. രാജവംശത്തിന് രാജ്യം തന്നെ നഷ്ട്ടപ്പെട്ടു.
 
ക്രമേണ ഭൂമിയെല്ലാം പല വ്യക്തികളുടെ കൈകളിൽ എത്തിച്ചേർന്നു. ആയ് രാജാക്കൻമാർ ദേവിയെ ഇരുത്തിയ സ്ഥലവും വ്യക്തികളുടെയും . കുടുംബങ്ങളുടെയും  കൈവശം എത്തിച്ചേർന്നു.
 
ക്രമേണ ദേവീ കോപം കാരണം ആ കുടുംബങ്ങളിലും  _ ചുറ്റുപാടുകളിലും  ഘോരാരിഷ്ടതകൾ കണ്ട് തുടങ്ങി.. പല ജ്യോതിഷകാരൻമ്മാരോടും അഭിപ്രായമാരാഞ്ഞതിൽ ദേവതാ കോപം തന്നെയെന്ന് സ്ഥിതീകരിക്കപെട്ടു
 
ഇത് കേട്ടറിഞ്ഞ ദേവജ്ഞരായവർ പടകാളിയമ്മന്റെ മഹത്വത്തെക്കുറിച്ച് അറിഞ്ഞ് ദേവതാപ്രീതിക്കായി ദേവീ യോട് തന്നെ പ്രാത്ഥിച്ചു. പ്രാത്ഥനയുടെ ഫലമായി ദേവി അവരിൽ പ്രസാദിച്ചു..തുടർന്ന് വിധിപ്രകാരം ക്ഷേത്ര പുനർ നിർമ്മാണത്തിനും പ്രതിഷ്ഠക്കുമായി പ്രവർത്തിക്കുവാൻ തുടങ്ങി..
 
പൗർണ്ണമി കാവ് ക്ഷേത്രം തന്ത്രിയും പൂഞ്ഞാർ കൊട്ടാരത്തിന്റെ കുലഗുരുവും മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആത്മീയ ഉപദേശകനുമായിരുന്ന ശ്രീമാൻ  പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പുന:പ്രതിഷ്ഠ നടന്നു. ആ ദേവത പ്രതിഷ്ഠയിലൂടെ പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രമാണ്  പൗർണ്ണമി നാളിൽ മാത്രം നട തുറക്കുന്ന ചരിത്രമുറങ്ങുന്ന  ഇന്നത്തെ പൗർണ്ണമിക്കാവ്. അഞ്ച് ഭാവങ്ങളിലാണ് പൗർണ്ണമികാവിൽ ദേവിയെ ആരാധിക്കുന്നത്.
 
രോഗ നിവാരണ ദേവിയാണ് പൗർണ്ണമി കാവിലമ്മ . തിരു സന്നിധിയിലെത്തി മനമുരുകി പ്രാർത്ഥിച്ചാൽ  ഏത് മാറാ രോഗത്തിൽ നിന്നും മുക്തി നൽകുന്ന രോഗ നിവാരണ ദേവി.   ശാപങ്ങളും മറ്റു ദോഷങ്ങളും ഏറ്റ് സന്താന ഭാഗ്യമില്ലാത്തവർക്ക്  ശാപദോഷങ്ങൾ തീർത്ത് സന്താന സൗഭാഗ്യം നൽകുന്ന, സന്യാസിവര്യൻമാരും - യോഗികളും - സിദ്ധൻമാരും സിദ്ധി കൈവരാൻ ഉപാസിക്കുന്ന  പൗർണ്ണമി കാവിലമ്മ
 
സകല വിദ്യകളുടേയും ദേവത കൂടിയാണ്. അത് കൊണ്ട് തന്നെ ഈ കലിയുഗത്തിൽ ദേവീ ചൈതന്യത്തിന് പ്രാധാന്യമേറുന്നു.
 
മധുരൈ മീനാക്ഷി ക്ഷേത്രത്തിലെ അതേ ഭാവത്തിലുള്ള ഹാലാസ്യ ശിവ ഭഗവാൻ പൗർണ്ണമികാവിൻ്റെ മാത്രം പ്രത്യേകതയാണ്.
 
ലോകത്തിലെ ഏറ്റവും വലിയ പഞ്ചമുഖഗണപതി ഭഗവാൻ പ്രതിഷ്ഠയും - ഒറ്റക്കല്ലിൽ തീർത്ത ഏറ്റവും വലിയ നാഗ പ്രതിഷ്ഠയും പൗർണ്ണമി കാവിൻ്റെ സവിശേഷതയാണ്.
 
കൂടാതെ ലക്ഷ്മി ഗണപതി - പന്നി മാടൻ - ചുടലമാടൻ - അഗ്നി മാടൻ തുടങ്ങി 108 തമ്പുരാക്കൻമാരും - യക്ഷിയമ്മയും - കാലഭൈരവ സ്വാമി - ഉഗ്രരക്തചാമുണ്ഡി - തീ ചാമുണ്ടി - ബ്രഹ്മരക്ഷസ് - ഹനുമാൻ തുടങ്ങിയ ഉപദേവതകളും ഭക്തർക്ക് അനുഗ്രഹമേകി പൗർണ്ണമി കാവിൽ വാണരുളുന്നു.{{Infobox Former Country
|conventional_long_name = ആയ് രാജ്യം ([[സത്യപുത്രർ]])
|common_name = ആയ് രാജ്യവംശം, സത്യപുത്ര
|continent = ഏഷ്യ
|region = ദക്ഷിണേഷ്യ
|country = ഇൻഡ്യ
|religion = പുരാതൻ ദ്രാവിഡ ഹിന്ദു മതം
|p1 =
|p2 =
|s1 = വേണാട്
|s2 = കുലശേഖര രാജവംശം (രണ്ടാം ചേരന്മാർ)
|s3 = ചോള രാജവംശം
|year_start = സംഘകാലത്തിന്റെ ആദ്യ ഘട്ടം
|year_end = ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ട്
|date_start =
|date_end =
|event_start =
|event_end =
|image_coat =
|symbol_type =
|image_map =
|image_map_caption =
|capital = ആയ്‌കുടി, പൊടിയിൽ മലൈ (ചെങ്കോട്ടയ്ക്കടുത്ത്) <br /> വിഴിഞ്ഞം
|common_languages = തമിഴ്,മലയാളം
|government_type = രാജഭരണം
|title_leader =
|leader1 =
|year_leader1 =
|leader2 =
|year_leader2 =
|leader3 =
|year_leader3 =
|leader4 =
|year_leader4 =
|leader5 =
|year_leader5 =
|currency =
|category=
|footnotes =
}}
 
== ഉദ്ഭവം ==
രാജവംശത്തിന്റെ ഉദ്ഭവം വ്യക്തമല്ല. വിക്രമാദിത്യവരവുണന്റെ [[പാലിയം ചെമ്പേടുകൾ |പാലിയം ചെമ്പേടുകൾ]] പോലുള്ള ചില രേഖകൾ ആര്യന്മാരായ യാദവന്മാരായിരുന്നു ആയ് രാജവംശസ്ഥാപകർ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് അതിശ‌യോക്തിയാകാനാണ് സാദ്ധ്യത. <ref>{{cite book |title= Temples of Krisna in South India history art and traditions in Tamilnadu|last= T |first= Padmaja |year= 2002 |publisher= Abhinav publications |isbn=0861321367 |pages= 35 |url= http://books.google.com/books?id=F-_eR1isesMC&pg=PA94&dq=t+padmaja+krishna+temples&hl=en&ei=_vmYTtiEGIv8iQKRr7GbDQ&sa=X&oi=book_result&ct=result&resnum=1&ved=0CC0Q6AEwAA#v=onepage&q=ayar&f=false }}</ref> ദക്ഷിണേന്ത്യയിലെ ഒരു തദ്ദേശ ദ്രാവിഡ കുലത്തിൽ പെട്ടവരായിരുന്നു ആയ് രാജാക്കന്മാർ എന്നത് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. <ref name="Sreedhara Menon">{{Cite book|url=https://books.google.co.in/books?id=FVsw35oEBv4C&dq=chera+dynasty&source=gbs_navlinks_s&hl=ml|title=A Survey of Kerala History|last=Menon|first=A. Sreedhara|date=2007|publisher=D C Books|isbn=978-81-264-1578-6|language=en}}</ref>
"https://ml.wikipedia.org/wiki/ആയ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്