"സി.വി.എൻ സാഹിത്യ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
എം.ഇ.എസ് മമ്പാട് കോളേജിലെ പ്രഥമ മലയാളം അധ്യാപകനും സ്വാതന്ത്ര്യസമര സേനാനിയും വാഗ്മിയും എഴുത്തുകാരനുമായിരുന്ന
പ്രൊഫ. സി.വി.എൻ നമ്പൂതിരിയുടെ സ്മരണാർത്ഥം, മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രൊഫ.സി.വി.എൻ സാഹിത്യപുരസ്കാര സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. 10000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പ്രഥമ പുരസ്കാരം ലഭിച്ചത് കെ.വി. പ്രവീണിന്റെ ഓർമ്മച്ചിപ്പ് എന്ന കഥാസമാഹാരത്തിനാണ്.
 
2018 ൽ പ്രഥമ പുരസ്കാരം - കെ.വി. പ്രവീൺ - ഓർമ്മച്ചിപ്പ് (കഥാസമാഹാരം) 2019 - ഇ. സന്തോഷ് കുമാർ - അന്ധകാരനഴി (നോവൽ)
 
2021 - ഇ.വി. രാമൃഷ്ണൻ - മലയാളനോവലിന്റെ ദേശകാലങ്ങൾ (വിമർശനം)
== പുരസ്കാര ജേതാക്കൾ ==
{| class="wikitable"
! വർഷം !! സാഹിത്യകാരൻ !
|-
|2018|| [[കെ.വി. പ്രവീൺ (ഓർമ്മച്ചിപ്പ്) ]]
|-
|2019|| [[ഇ.സന്തോഷ് കുമാർ (അന്ധകാരനഴി) ]]
|-
|2021|| - [[ഇ.വി. രാമൃഷ്ണൻ - (മലയാളനോവലിന്റെ ദേശകാലങ്ങൾ (വിമർശനം)]]
 
[[വർഗ്ഗം:പുരസ്കാരങ്ങൾ]]
"https://ml.wikipedia.org/wiki/സി.വി.എൻ_സാഹിത്യ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്