"വാസുകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാസുകി
No edit summary
വരി 1:
[[Image:Kurma Avatar of Vishnu. ca 1870.jpg|250px|right|thumb|പാലാഴി മഥനം]]
ഭാരതീയ പുരാണപ്രകാരം പാതാളത്തില്‍ വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാക്കളില്‍ ഒന്നാണ് വാസുകി.
വാസുകി കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്. വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്. ബുദ്ധമതത്തിലും വാസുകിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. വാസുകി തലയില്‍ നാഗമാണിക്യം വഹിക്കുന്നു. വാസുകിയുടെ സഹോദരിയാണ് മാനസ. ചൈനീസ്, ജാപ്പനീസ് ഐതീഹ്യങ്ങളില്‍ വാസുകി എട്ട് മഹാനാഗങ്ങളില്‍ ഒരാളാണ്. മറ്റുള്ളവര്‍ നന്ദ (നാഗരാജ), ഉപനന്ദ, സാഗര (ശങ്കര), തക്ഷകന്‍, ബലവാന്‍, അനവതപ്ത, ഉത്പല എന്നിവരാണ്.
"https://ml.wikipedia.org/wiki/വാസുകി" എന്ന താളിൽനിന്ന് ശേഖരിച്ചത്