"നാഗരാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
[[Image:Kurma Avatar of Vishnu. ca 1870.jpg|250px|right|thumb|പാലാഴി മഥനം]]
ഭാരതീയ [[പുരാണങ്ങള്‍|പുരാണപ്രകാരം]] [[പാതാളം|പാതാളത്തില്‍]] വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാവാണ് നാഗരാജാവ് (വാസുകി). ബുദ്ധമതത്തിലും വാസുകിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. വാസുകി തലയില്‍ നാഗമാണിക്യം വഹിക്കുന്നു. വാസുകിയുടെ സഹോദരിയാണ്രാജാക്കളാണ് [[മാനസവാസുകി]]. ചൈനീസ്, ജാപ്പനീസ് ഐതീഹ്യങ്ങളില്‍ വാസുകി എട്ട് മഹാനാഗങ്ങളില്‍ ഒരാളാണ്. മറ്റുള്ളവര്‍ [[നന്ദഅനന്തന്‍]] (നാഗരാജ), ഉപനന്ദ, സാഗര (ശങ്കര), [[തക്ഷകന്‍]], ബലവാന്‍, അനവതപ്ത, ഉത്പല എന്നിവരാണ്. <ref>
http://www.absoluteastronomy.com/topics/Nagaraja
</ref>. ഇവര്‍ സഹോദരങ്ങള്‍ ആണ് .
 
ഇതില്‍ മൂതിര്‍ന്ന നാഗമാണ് അനന്തന്‍ , പിന്നെയാണ് വാസുകി. കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രന്മാരാണ്. അനന്തന്‍ മഹാവിഷ്ണുവിന്റെ ശയനമായും വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്. തക്ഷകന്‍ മാഹാവിഷമുള്ള നാഗമായിട്ടാണ് കണക്കാക്കുന്നത്.
ഇവര്‍ ബുദ്ധമതത്തിലും വാസുകിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. വാസുകി തലയില്‍ നാഗമാണിക്യം വഹിക്കുന്നു. വാസുകിയുടെ സഹോദരിയാണ് [[മാനസ]]. ചൈനീസ്, ജാപ്പനീസ് ഐതീഹ്യങ്ങളില്‍ വാസുകി എട്ട് മഹാനാഗങ്ങളില്‍ ഒരാളാണ്. മറ്റുള്ളവര്‍ [[നന്ദ]] (നാഗരാജ), ഉപനന്ദ, സാഗര (ശങ്കര), [[തക്ഷകന്‍]], ബലവാന്‍, അനവതപ്ത, ഉത്പല എന്നിവരാണ്.
 
==പ്രമാണങ്ങള്‍==
<references/>
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/നാഗരാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്