"വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|WP:NPA}}
{{ഔദ്യോഗികമാര്‍ഗ്ഗരേഖ}} {{മാര്‍ഗ്ഗരേഖകള്‍}}
വിക്കിപീഡിയയില്‍ലേഖനത്തിന്റെ മറ്റ്ഉത്തരവാദിത്വം ആരോപിച്ച് മറ്റു ലേഖകരെ വ്യക്തിപരമായി ആക്രമിക്കരുത്. വിക്കിപീഡിയയിലെ ലേഖനത്തിന്‌ ആരും അവകാശികളല്ല. ലേഖകന്‍ ഒരു സംഭാവന നല്‍കുന്നു എന്നു മാത്രം. അതിനാല്‍ ലേഖനങ്ങളെ വിലയിരുത്തുക, ലേഖകരെ അല്ല. എങ്കിലും ലേഖനത്തില്‍ നമുക്ക് തെറ്റാണെന്ന് തോന്നുന്ന വിവരം എഴുതിച്ചേര്‍ക്കുന്ന ഒരു ലേഖകനെ വ്യക്തിപരമായി വിമര്‍ശിക്കാന്‍ തോന്നലുണ്ടായേക്കാം. അങ്ങനെ ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നതുവഴി ആക്രമകാരി വിക്കിസമൂഹത്തിനുമുന്നില്‍ ഇന്നെന്നല്ല എന്നെന്നേക്കും വിലകുറഞ്ഞവനാകുന്നു. അത് വിക്കിപീഡിയ സമൂഹത്തിനെ മുഴുവന്‍ വേദനിപ്പിക്കുന്നു. ഒത്തൊരുമ നഷ്ടപ്പെടുന്നു. അങ്ങനെ നല്ല വിജ്ഞാനകോശമാവാനുള്ള അവസരം വിക്കിപീഡിയക്ക് നഷ്ടപ്പെടുന്നു.
==അത് ചെയ്യരുത്==
മറ്റു ഉപയോക്താക്കളെ ആക്രമിക്കുക എന്നത് ന്യായീകരണമില്ലാത്ത പ്രവൃത്തിയാണ്. അത് ഒരിക്കലും ചെയ്യരുത്. അത് ആക്രമണകാരിയെ ഇടുങ്ങിയ ചിന്താഗതിയുള്ളവനായി കണക്കാക്കാന്‍ കാരണമായേക്കാം. ആക്രമണത്തിനിരയാവുന്നവര്‍ക്ക് ശരിക്കുമെന്തെങ്കിലും കൈപ്പിഴ വന്നിട്ടുണ്ടെങ്കില്‍ അത് അയാളും മറ്റുള്ളവരും ശ്രദ്ധിക്കാതെ പോകാനും കാരണമായേക്കാം. വിമര്‍ശിക്കുന്നയാള്‍ക്കുള്‍പ്പടെ മറ്റു ലേഖകര്‍ക്കും പങ്കുള്ള ഒരു കൂട്ടുത്തരവാദിത്തത്തിലൂടെയാണല്ലോ ലേഖനം പിറക്കുന്നത്. ലേഖനത്തിന്റെ പേരില്‍ ആര്‍ക്കും പ്രത്യേകിച്ച് ബഹുമതിയോ ധനലാഭമോ ലഭിക്കുന്നില്ലെന്ന് ഓര്‍ക്കുക. തെറ്റായ വിവരം വല്ലതും വന്നു ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് ചേര്‍ത്ത ലേഖകനെക്കൊണ്ട് തന്നെ തിരുത്തിക്കണം എന്ന ബാലിശമായ ചിന്താഗതിയും പാടില്ല.
 
==പ്രത്യാഘാതങ്ങള്‍==
വരി 45:
 
==ചെയ്യരുതാത്ത കാര്യം:“ആക്രമണകാരികളെ നിലത്തിട്ടു ചവിട്ടുക”==
ശ്രദ്ധിക്കുക: ഒരാള്‍ മുന്‍പ് ആക്രമണകാരിയായിരുന്നു എന്നിരിക്കട്ടെ, അവരെ വിശ്വാസത്തിലെടുക്കുക. അവര്‍ ഇനിയും അത്തരം അക്രമണങ്ങള്‍ തുടരില്ല എന്ന് വിശ്വസിക്കുക. മറിച്ച് അവരെ തുടര്‍ച്ചയായി താഴ്ത്തിക്കെട്ടാതിരിക്കുക. ഒരാളുടെഅയാളുടെ ചരിത്രം പരിശോധിക്കാതിരിക്കുക.
==സാമൂഹികത്വം==
ശുഭോദര്‍ക്കമായ ഒരു ഓണ്‍ലൈന്‍ സമൂഹം സൃഷ്ടിക്കുക എന്നത് താങ്കളുടെ കടമയാണ്. വ്യക്തിപരമായ ആക്രമണം- അവരുടെ പഴയ ചരിത്രം എന്തുമായിക്കോട്ടെ അത് വിക്കിപീഡിയക്കു തന്നെ എതിരാണ്.