"അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9
 
വരി 39:
1945-ൽ സെൻട്രൽ പോളിടെക്‌നിക് എന്ന പേരിലായിരുന്നു തുടക്കം. അക്കാലത്ത് ലൈസൻസ് ഇൻ സിനിമാട്ടോഗ്രാഫ് ആൻഡ് സൗണ്ട് എൻജിനീയറിംഗ് എന്ന കോഴ്‌സ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് 1957-ൽ ഈ സ്ഥാപനം ചലച്ചിത്ര ഇൻസ്റ്റിറ്റിയൂട്ടായി മാറുകയായിരുന്നു. തമിഴിലെ അറിയപ്പെടുന്ന നടൻ കൂടിയായ രവിരാജ് ആണ് ഇപ്പോൾ അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടർ.<ref>[http://www.mathrubhumi.com/mobile/news.php?id=332257&cat=Movies&sub=25 ഡയറക്ടർ രവിരാജയുമായുള്ള അഭിമുഖം]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}- മാതൃഭൂമി ദിനപത്രം</ref>
 
1994-ൽ സിനിമാ നിർമ്മാണ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് സർക്കാർ അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിനടുത്തായി എം.ജി.ആർ. ഫിലിം സിറ്റി സ്ഥാപിച്ചു. 1997 ഒക്ടോബർ 16-ാം തിയതി ചെന്നൈ സന്ദർശിച്ച ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി എം.ജി.ആർ. ഫിലിം സിറ്റിയിലെത്തി മരുതനായകം എന്ന തമിഴ് ചലച്ചിത്രത്തിന്റെ ചിത്രീകരണം നേരിൽ സന്ദർശിക്കുകയുണ്ടായി. <ref>[{{Cite web |url=http://www.hindu.com/revents/01/19970110.htm |title=എം.ജി.ആർ. ഫിലിം സിറ്റി] |access-date=2013-02-19 |archive-date=2003-12-31 |archive-url=https://web.archive.org/web/20031231084148/http://www.hindu.com/revents/01/19970110.htm |url-status=dead }}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അഡയാർ_ഫിലിം_ഇൻസ്റ്റിറ്റ്യൂട്ട്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്