"വിക്കിപീഡിയ:ഒഴിവാക്കൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.) (++)
ഒരു താള്‍ വിക്കിപീഡിയയില്‍ നിന്ന് നീക്കുമ്പോള്‍ അതിന്റെ പഴയരൂപങ്ങള്‍ അടക്കമാണ് നീക്കം ചെയ്യുന്നത്. താളുകള്‍ ശൂന്യമാക്കുന്നതുപോലെയല്ലത്. ശൂന്യമാക്കിയ താളുകളുടെ ഉള്ളടക്കം ഏതു വിക്കിപീഡിയനും കാണാവുന്നതും തിരിച്ചുകൊണ്ടുവരാവുന്നതുമാണ്. എന്നാല്‍ മായ്ച്ചുകളയല്‍ കാര്യനിര്‍വ്വാഹകര്‍ക്ക് മാത്രം സാധ്യമായ പ്രവര്‍ത്തിയാണ്. അവര്‍ക്ക് താളിനെ തിരിച്ചുകൊണ്ടുവരാനും സാധിക്കും.
 
==ഒഴിവാക്കലിതരഒഴിവാക്കലല്ലാത്ത മാര്‍ഗ്ഗങ്ങള്‍==
ഒരു ലേഖനം അനേകം വിക്കിപീഡിയരുടെ പ്രയത്നഫലത്താലുണ്ടാകുന്നതാണ്, അതുകൊണ്ട് ഒരു ലേഖനം മായ്ച്ചുകളയുന്നതിനു മുമ്പ് എപ്രകാരമെങ്കിലും ആ ലേഖനം നിലനിര്‍ത്തുവാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/377083" എന്ന താളിൽനിന്ന് ശേഖരിച്ചത്