"ഖിൽജി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
[[Qutb-ud-din Aybak|കുത്തബ്ബുദ്ദിന്‍ ഐബക്കിന്റെ]] സേനാനായകരില്‍ ഒരാളായിരുന്ന [[Muhammad Khilji|ഇഖ്തിയാറുദ്ദിന്‍ മുഹമ്മദ് ബിന്‍ ബഖ്തിയാര്‍ ഖില്‍ജി]] [[12th century|12-ആം നൂറ്റാണ്ടിന്റെ]] അവസാനത്തില്‍ [[ബീഹാര്‍]], [[ബംഗാള്‍]] എന്നീ പ്രദേശങ്ങള്‍ കീഴടക്കി. [[Mamluk dynasty of Delhi|ദില്ലിയിലെ മംലൂക് രാജവംശത്തിന്റെ]] [[സാമന്തന്‍|സാമന്തരായിരുന്നു]] ഖില്‍ജികള്‍. സുല്‍ത്താന്‍ [[Balban|ബാല്‍ബന്റെ]] മരണത്തോടെ ദില്ലി സുല്‍ത്താനത്ത് അസ്ഥിരമായി, പല കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇത് ജലാലുദ്ദിന്‍ ഖില്‍ജിയെ രാജാവായി തിരഞ്ഞെടുക്കുന്നതിലേയ്ക്ക് നയിച്ചു.<ref name="indiagov">http://india.gov.in/knowindia/medieval_history2.php</ref> 1290-ല്‍ [[Jalal ud din Firuz Khilji|ജലാലുദ്ദിന്‍ ഫിറൂസ് ഖില്‍ജി]] ദില്ലി സുല്‍ത്താനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1290 മുതല്‍ 1320 വരെ മൂന്ന് ഖില്‍ജി സുല്‍ത്താന്മാര്‍ സാമ്രാജ്യം ഭരിച്ചു. ജലാലുദ്ദിന്‍ ഫിറൂസ് ഖില്‍ജിയുടെ മാതുലനായ [[Ala ud din Khilji|അലാവുദ്ദിന്‍ ഖില്‍ജിയാണ്]] ഖില്‍ജി ഭരണാധികാരികളില്‍ ഏറ്റവും പ്രശസ്തന്‍. 1296-ല്‍ ഒരു ഗൂഢാലോചനയിലൂടെ ജലാലുദ്ദിന്‍ ഖില്‍ജിയെ കൊന്ന് അലാവുദ്ദിന്‍ ഖില്‍ജി അധികാരത്തിലെത്തി.<ref name="indiagov" /> മംഗോളിയരുടെ പല ആക്രമണങ്ങളും വിജയകരമായി ചെറുത്തതാണ് അലാവുദ്ദിന്റെ യശസ്സിനു കാരണം.
 
അലാവുദ്ദിന്‍ ഖില്‍ജിയുടെ സാമ്രാജ്യം ഏകദേശം ഇന്ത്യയുടെ ഭൂരിഭാഗവും - തെക്കേ ഇന്ത്യ വരെ വ്യാപിച്ചു. പല യുദ്ധങ്ങളും ചെയ്ത് അലാവുദ്ദിന്‍ ഗുജറാത്ത്, രന്തംഭോര്‍, ചിറ്റോര്‍, മാള്വ, ഡെക്കാന്‍ എന്നീ പ്രദേശങ്ങള്‍ പിടിച്ചടക്കി. അലാവുദ്ദീന്റെ അടിമയായ മാലിക്ക് ഖഫൂര്‍ തെക്കേ ഇന്ത്യയിലെ മധുര കൊള്ളയടിച്ചു. <ref name="satishchandra">{{cite book | last =Chandra. | first = Satish| authorlink = *****| title = History of Medieval India | publisher = [[Oriental Longman]] | year = 2007 | doi = 101/04-05 | isbn = 81-250-3226-6 }}</ref> അലാവുദ്ദിന്റെ ഇരുപതു വര്‍ഷത്തെ ഭരണഭരണകാലത്ത് കാലത്ത്1299-1300, 1302-1303 എന്നീ കാലയളവുകളില്‍ മംഗോളിയര്‍ പലതവണരണ്ടു ആക്രമിച്ചെങ്കിലുംവട്ടം അവദില്ലി എല്ലാംആക്രമിച്ചു. അവയെല്ലാം അലാവുദ്ദിന്‍ ഖില്‍ജി വിജയകരമായി ചെറുത്തു. മംഗോള്‍ ആക്രമണങ്ങളെത്തുടര്‍ന്ന്ആക്രമണത്തെ അലാവുദ്ദിന്‍നേരിടുന്നതിന്‌ ഖില്‍ജി തന്റെഒരു വലിയ സൈന്യത്തെ ശക്തവുംരൂപീകരിക്കുകയും, പട്ടാളക്കാരെ വിന്യസിക്കുന്നതിന്‌ [[സിരി]] എന്നു പേരുള്ള ഒരു പട്ടണം നിര്‍മ്മിക്കുകയും ചെയ്തു<ref name=ncert>[http://ncert.nic.in/book_publishing/NEW%20BOOK%202007/Class7/History/Chapter%203.pdf Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 (The Delhi Sultans) , Page 41, ISBN ആസൂത്രിതവുമാക്കി817450724]</ref>. അലാവുദ്ദിന്‍ ഖില്‍ജി 1316-ല്‍ അന്തരിച്ചു. <ref name="indiagov" />
 
==ദില്ലിയിലെ ഖില്‍ജി സുല്‍ത്താന്മാര്‍ (1290-1320)==
"https://ml.wikipedia.org/wiki/ഖിൽജി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്