"മാർഷൽ മഹ്‌ലുഹാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മഹ്‌ലൂഹന്‍ >>> മാര്‍ഷല്‍ മഹ്‌ലൂഹന്‍
(ചെ.)No edit summary
വരി 1:
കനേഡിയന്‍ വിദ്യാഭ്യാസ വിചക്ഷണനും,തത്വജ്ഞാനിയും പണ്ഡിതനും ആയ മാര്‍ഷല്‍ മക്‌ലൂഹന്‍ ആംഗലേയ സാഹിത്യം,സാഹിത്യ നിരൂപണം എന്നിവയില്‍ അധ്യാപകനും ആശയവിനിമയ ചിന്തകനും മാധ്യമ സൈദ്ധാന്തികനും കൂടിയായിരുന്നു.ഇദ്ദേഹത്തിന്റെ ക്റ്തികല്‍കൃതികള്‍ മാധ്യമ സിദ്ധാന്ത പഠനത്തിന്റെ ആധാരശിലകളായി കണക്കാക്കപ്പെടുന്നു.
 
==വിവരണം==
ആശയവിനിമയ സാങ്കേതികവിദ്യയും മാധ്യമങ്ങളും ആധുനിക സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി പ്രവചനസ്വഭാവത്തോടെ മക്‌ലൂഹന്‍ എഴുതി. അച്ചടി,എഴുത്ത്,മാധ്യമങ്ങള്‍,പരസ്യങ്ങള്‍ തുടങ്ങിയ മേഖലകളെല്ലാം സ്പ‌ര്‍ശിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ ചിന്താലോകം. മാധ്യമമാണ്‌ സന്ദേശം (the medium is the message),ആഗോള ഗ്രാമം(global village) എന്നീ പ്രശസ്ത വാചകങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്‌
 
[[വര്‍ഗം:ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍]]
"https://ml.wikipedia.org/wiki/മാർഷൽ_മഹ്‌ലുഹാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്