"തീർത്ഥാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
→‎ക്രിസ്തുമതം: ചേർത്ത് മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
പതിനൊന്നാം ശതകത്തിൽ സെൽജുക് തുർക്കികൾ (Seljuk Turks) പലസ്തീൻ പിടിച്ചടക്കിയതോടുകൂടി, പുണ്യഭൂമിയെ കുരിശു യുദ്ധത്തിലൂടെ മോചിപ്പിക്കുവാൻ ശ്രമിക്കുന്ന സാഹസികരായ തീർത്ഥാടകരും രംഗത്തുവന്നു. ശാന്തിയും സമാധാനവും കാംക്ഷിച്ച തീർത്ഥാടകർ തങ്ങളുടെ തീർത്ഥയാത്രകൾ റോം പോലെയുള്ള കേന്ദ്രങ്ങളിലേക്കു മാറ്റി. ഗ്ളാസ്റ്റൺബറിയിലെ ജോസഫ് ഓഫ് അരിമത്യ ദേവാലയം, ഡോനഗലിലെ ലഫ്ദെർഗിലുള്ള സെയ്ന്റ് പാട്രിക്സ് പർഗറ്ററി, ചാർട്ടർസിലെ ഔർ ലേഡി ദേവാലയം, കംപൊസ്റ്റെലയിലെ സെയ്ന്റ് ജയിംസ് ദേവാലയം, മെക്സിക്കോ നഗരത്തിനടുത്തുള്ള 'ഔർ ലേഡി ഒഫ് ഗ്വാദിലുപ്' ദേവാലയം, കാന്റർബറിയിലെ തോമസ് ബെക്കറ്റിന്റെ ദേവാലയം, ബാരിയിലെ നിക്കോളസ് ദേവാലയം, റാദോനെസിലെ സെർജിയസ് ദേവാലയം, ക്യുബെകിനു സമീപമുള്ള അന്ന ദ ബ്യൂപ്രെ ദേവാലയം എന്നിവ നിരവധി തീർത്ഥാടകരെ ആകർഷിച്ചിരുന്നു.
 
[[വേളാങ്കണ്ണി പള്ളി|വേളാങ്കണ്ണിയിലെ]] മാതാവിന്റെ ദേവാലയം, [[ഗോവ|ഗോവയിൽ]] ഫ്രാൻസിസ് സേവ്യർ പുണ്യവാളന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ദേവാലയം, [[തിരുവനന്തപുരം]] വെട്ടുകാടുള്ള മാതൃ ദെദേവൂസ് ദേവാലയം, [[മലയാറ്റൂർ സെന്റ് തോമസ് പള്ളി]],
[[അർത്തുങ്കൽ ]]പള്ളി, [[തുമ്പോളി ]]പള്ളി,[[പരുമല പള്ളി]] തുടങ്ങിയവ ഇന്ത്യയിലെ പ്രമുഖ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളാണ്. ക്രൈസ്തവരിൽ കത്തോലിക്കരാണ് തീർത്ഥയാത്രകൾക്ക് വളരെയധികം പ്രാധാന്യം നല്കുന്നത്.
 
===[[ഇസ്ലാംമതം]]===
"https://ml.wikipedia.org/wiki/തീർത്ഥാടനം" എന്ന താളിൽനിന്ന് ശേഖരിച്ചത്