"എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 18:
|locator_position=9 ° 28 ′ 15.94 ″ N , 76 ° 45 ′ 54.14 ″ E}}
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ഒരു ഗ്രാമം ആണ് '''എരുമേലി'''. കോട്ടയം നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായി [[മണിമലയാറ്|മണിമലയാറിന്റെ]] തീരത്തായി എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ [[ശാസ്താവ്]] ക്ഷേത്രവും [[വാവർ|വാവരുടെ]] പള്ളിയും ഉണ്ട്. വാവർ [[അയ്യപ്പൻ|അയ്യപ്പന്റെ]] അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ജാതിമതഭേദമന്യേ ഈ ആരാധനാലയങ്ങൾ സന്ദർശിക്കപ്പെടുന്നു. എരുമേലിയിലെ [[പേട്ടതുള്ളൽ]] പ്രശസ്തമാണ്. ഈ പ്രദേശത്തെ പേട്ടതുള്ളലിനു തനതു വാദ്യോപകരണങ്ങളാണ് ഉപയോഗിക്കുന്നത്. [[ശബരിമല]] തീർത്ഥാടനകാലത്ത് എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.
 
[[പ്രമാണം:ErumeliVavarSwamyDarga.JPG|thumb|right|200px|എരുമേലി ''വാവരുടെ'' പള്ളി]]
<gallery>
പ്രമാണം:Petta Dharmasasthav, Erumeli - പേട്ട ധർമ്മശാസ്താവ്, എരുമേലി.jpg|പേട്ട ധർമ്മശാസ്താവ്, എരുമേലി
പ്രമാണം:Vavar Mosque, Petta, Erumeli - വാവർ‌പള്ളി, പേട്ട, എരുമേലി.jpg|വാവർ‌പള്ളി, പേട്ട, എരുമേലി
</gallery>[[പ്രമാണം:ErumeliVavarSwamyDarga.JPG|thumb|right|200px|എരുമേലി ''വാവരുടെ'' പള്ളി]]
 
== അവലംബം ==
"https://ml.wikipedia.org/wiki/എരുമേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്