"ചെറുതോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിരവധി പിശകുകളടങ്ങിയ ഖണ്ഡിക നീക്കി. ടൂറിസമെന്ന ഖണ്ഡിക ചേർത്തു
(ചെ.) ചെറുതോണി ടൗണിന്റെ ചിത്രം ഉൾപ്പെടുത്തി
വരി 1:
[[പ്രമാണം:Cheruthony town.jpg|ലഘുചിത്രം|ചെറുതോണി ടൗൺ ]]
ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണാണ്‌ ചെറുതോണി.ജില്ലാ ആസ്ഥാനമായ പൈനാവ് ചെറുതോണിയിൽനിന്നും അഞ്ചുകിലോമീറ്റർ അകലെയാണ്.ഇടുക്കി മെഡിക്കൽകോളേജ്,  ജില്ലാ വ്യവസായകേന്ദ്രം, വൈദ്യതിവകുപ്പിന്റെ ഓഫീസുകൾ, ഇടുക്കി താലൂക്ക്‌ ഓഫീസ് എന്നിവ ചെറുതോണിക്കുസമീപത്തായി സ്ഥിതിചെയ്യുന്നു.ഇടുക്കി ജലവൈദ്ധ്യുതപദ്ധതിയുടെ ഭാഗമായ ചെറുതോണി,ഇടുക്കി അണക്കെട്ടുകൾ, ഈ ടൗണിന് സമീപമാണ്.   
 
"https://ml.wikipedia.org/wiki/ചെറുതോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്