"ജാഗ്വാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19:
| range_map_caption = കടുമ്പുലിയുടെ ആധിപത്യമേഖല
}}
[[മാർജ്ജാര വംശം|മാർജ്ജാരകുടുംബത്തി‍ലെ‍]]([[:en:Felidae|Felidae]]) [[വലിയ പൂച്ചകൾ]] ലെവിഭാഗത്തിലെ ([[:en:big cats|big cats]]) ഒന്നാണ് '''കടുമ്പുലി''' അഥവാ '''ജാഗ്വാർ'''. ലോകത്തിലെ ഏറ്റവും വലിയ 3ആമത്തെ മാർജാരനാണ് ജാഗ്വാർകടുമ്പുലി. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്കൻ ഭാഗങ്ങളിലും, [[മെക്സിക്കോ|മെക്സിക്കൊ]], [[പരഗ്വെ|പരാഗ്വെ]], വടക്കൻ [[അർജന്റീന]] എന്നിവിടങ്ങളിലും ജാഗ്വാർ കാണപ്പെടുന്നു. തേക്കേ അമേരിക്കയിലെഅമേരിക്കയിൽ നിലകൊള്ളുന്ന പൂച്ചകളിൽ ഏറ്റവും വലിയ പൂച്ചപൂച്ചയാണ് കടുമ്പുലികൾ.
 
ജാഗ്വാർ കാഴ്ചയിൽ [[പുള്ളിപ്പുലി|പുള്ളിപ്പുലിയേക്കാൾ]] വലുതും കടുവയുടെ സ്വഭാവ സവിശേഷതകൾ പുലർത്തുകയും ചെയ്യുന്ന ജീവിയാണ്. ജലസാന്നിധ്യമുള്ള ഇടതിങ്ങിയ കാടുകളിലാണു പ്രധാനമായും കണ്ടുവരുന്നത്. പൊതുവെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ജാഗ്വാർ, കടുവയെപ്പോലെ നീന്താൻ ഇഷ്ടപ്പെടുന്നു.
"https://ml.wikipedia.org/wiki/ജാഗ്വാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്