"പാണ്ഡ്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
==വൈദേശിക വിവരസ്രോതസ്സുകള്‍==
[[Image:AugustusCoinPudukottaiHoardIndia.jpg|thumb|റോമാ ചക്രവര്‍ത്തി [[Augustus|അഗസ്റ്റസിന്റെ]] നാണയം, [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലെ]] [[Pudukottai|പുതുക്കോട്ടയില്‍]] നിന്നും കണ്ടെത്തിയത്.]]
 
ഈ കാലഘട്ടത്തിലെ [[ഗ്രീസ്|ഗ്രീക്ക്]], [[റോമന്‍ നാഗരികത|റോമന്‍]] കൃതികളിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശനങ്ങള്‍ ഉണ്ട്. [[യൂ ഹുവാന്‍]] എന്ന ചീന സഞ്ചാരി 3-ആം നൂറ്റാണ്ടില്‍ എഴുതിയ ''വീലുയി'' എന്ന ഗ്രന്ഥത്തിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട് (''പാന്യുയി'' 盤越 എന്നും ''ഹാന്യുഇ വാങ്'' 漢越王" ഈ രാജ്യത്തെ യൂ ഹുവാന്‍ വിശേഷിപ്പിക്കുന്നു).
"https://ml.wikipedia.org/wiki/പാണ്ഡ്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്