"അശോകചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
[[മൗര്യസാമ്രാജ്യം|മൗര്യചക്രവര്‍ത്തി]]യായ [[അശോക ചക്രവര്‍ത്തി|അശോകന്‍]] (Reigned 273-232 BCE) സ്ഥാപിച്ച പല സ്തംഭങ്ങളിലും അശോകചക്രം കൊത്തിവച്ചിട്ടുണ്ട്.
 
ഇന്ന് അശോകചക്രം ഏറ്റവുമധികം ഉപയോഗിച്ച് കാണപ്പെടുന്നത് ഭാരതത്തിന്റെ ദേശീയപതാകയുടെ മധ്യത്തിലായാണ്. 1947 ജൂലൈ 22ആം തീയതിയാണ് അശോകചക്രം ദേശീയപ്താകയില്‍ ഉള്‍ക്കൊള്ളിച്ചത്. നാവിക-നീലനിറത്തിലാണ് ദേശീയപ്താകയില്‍ദേശീയപതാകയില്‍ അശോക ചക്രം ചിത്രീകരിക്കുന്നത്. [[ഭാരതത്തിന്റെ ദേശീയ ചിഹ്നം]] ആയി സ്വീകരിച്ചിട്ടുള്ള അശോകന്റെ സിംഹസ്തംഭത്തിന്റെ ചുവട്ടിലും അശോകചക്രം ചിത്രീകരിച്ചിട്ടുണ്ട്.
 
==രൂപകല്പനക്ക് പിന്നിലുള്ള ചരിത്രവും കാരണവൗം==
"https://ml.wikipedia.org/wiki/അശോകചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്