"ആനന്ദഭവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
അല്ലഹാബാദ്[[അലഹാബാദ്]] നഗരത്തിലുള്ള ഒരു കൊട്ടാരമാണ് ആനന്ദഭവന്‍. നെഹ്‌റു കുടുംബത്തിന്‍റെ തറവാടായി അറിയപെടുന്ന ആനന്ദഭവന്‍ നിര്‍മ്മിച്ചത്‌ മോത്തിലാല്‍ നെഹ്‌റുവാണ് . ഇന്ത്യയുടെ പ്രധാന മന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാ ഗാന്ധിയും ജനിച്ചത്‌ ഈ ഭവനത്തിലാണ്. 1970 ല്‍ ഇന്ദിരാ ഗാന്ധി ആനന്ദഭവന്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഇന്ന് ആനന്ദഭവന്‍ ഒരു മ്യുസിയമാണ്.
 
==പുറമെ നിന്നുള്ള കണ്ണികള്‍‍==
==ഉപയോഗപ്രദമായ ലിങ്കുകള്‍==
* [http://allahabad.nic.in/ അല്ലഹാബാദ് ജില്ലാ ഔദ്യോകിക വെബ്സൈറ്റ്]
* [http://allahabadinfo.com/anand_bhawan.html http://allahabadinfo.com/anand_bhawan.html]
"https://ml.wikipedia.org/wiki/ആനന്ദഭവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്