"തൃണമൂൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pms:TC
→‎തിരഞ്ഞെടുപ്പില്‍: സര്‍‌വ്വവിജ്ഞാനകോശം അവലംബമാക്കരുത്
വരി 37:
പശ്ചിമ ബംഗാളില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി ഇത് വളര്‍ന്നു. 2001-ലെ സംസ്ഥാന തെരഞ്ഞെടുപ്പു രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യം പ്രകടിപ്പിക്കുവാന്‍ ഈ പാര്‍ട്ടിക്കു കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. 2003-നു ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി തിരിച്ചുവന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ദുര്‍ബലമായിക്കൊണ്ടിരിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിനു പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഏറെ പ്രചാരം ലഭിച്ചില്ല.
 
2004-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി.)യില്‍ നിന്ന് പി.എ. സാങ്മയുടെ നേതൃത്വത്തില്‍ പിളര്‍ന്നുമാറിയ വിഭാഗവും തൃണമൂല്‍ കോണ്‍ഗ്രസ്സും ചേര്‍ന്ന് നാഷണലിസ്റ്റ് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുവരുന്നു.<ref>http://ml.web4all.in/index.php/%E0%B4%A4%E0%B5%83%E0%B4%A3%E0%B4%AE%E0%B5%82%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D
</ref>
 
==പുറത്തേക്കുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/തൃണമൂൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്