"സുപ്രീം കോടതി (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No content
No edit summary
വരി 1:
{{prettyurl|Supreme Court of India}}
{{AFD}}
{{Politics of India}}
[[ഇന്ത്യ|ഇന്ത്യയിലെ]] പരമോന്നത കോടതിയാണ് '''സുപ്രീം കോടതി'''. ('''Supreme Court of India'''). [[Constitution of India|ഇന്ത്യന്‍ ഭരണഘടനയുടെ]] ഭാഗം- V, ചാപ്ടര്‍ IV എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്.
 
സാധാരണ രീതിയില്‍ സുപ്രീം കോടതിയില്‍ ഇതിനു കീഴെയുള്ള സംസ്ഥാന [[ഹൈക്കോടതി|ഹൈക്കോടതികളില്‍]] നിന്ന് വിധി കഴിഞ്ഞ് വരുന്ന അപ്പീലുകളാണ് പരിഗണിക്കുന്നത്. പക്ഷെ, ഇത് കൂടാതെ സുപ്രധാന കേസുകളില്‍ സുപ്രീം കോടതിയില്‍ നേരിട്ട് അപ്പീല്‍ കൊടുക്കാവുന്നതാണ്. സുപ്രീം കോടതി സ്ഥാപിതമായത് [[ജനുവരി 28]],[[1950]] നാ‍ണ്. ഇതു വരെ 24,000 കേസുകളില്‍ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്.
 
 
==അവലംബം==
{{reflist|2}}
 
==പുറത്തേക്കുള്ള കണ്ണികള്‍==
* [http://supremecourtofindia.nic.in/ Official website]
* [http://ipc498a.wordpress.com/2007/09/23/magna-carta-and-joginder-kumar-vs-state-of-up/ Joginder Kumar Vs State Of Up, 1994, Habeas Corpus]
* [http://www.humanrightsinitiative.org/publications/const/the_basic_structure_of_the_indian_constitution.pdf Basic Structure of Constitution]
* [http://www.advocatekhoj.com/library/lawareas/supremecourtappeals/index.php?Title=Supreme%20Court%20Appeal Supreme Court Appeal]
* [http://www.scjudgments.com/ Latest Supreme Court judgments]
* [http://vlex.com/source/1972/ Judgments of the Supreme Court of India]
* [http://judis.openarchive.in/ OpenJudis - Free Database of Supreme Court cases from 1950]
* [http://vlex.com/source/1878/ India Law Articles]
* [http://www.rishabhdara.com/ Indian Supreme Court Cases / Judgements / Legislation / Case Law]
* [http://www.hindustantimes.com/news/181_1780397,000600010001.htm Discussion on finality of Supreme Court of India judgements on HindustanTimes]
* Justice [[B.N. Srikrishna]], "Skinning a Cat", (2005) 8 SCC (Jour) 3, available at http://www.ebc-india.com/lawyer/articles/2005_8_3.htm (a critique of judicial activism in India).
*[http://maps.google.com/maps?ll=28.622237,77.239584&q=28.622237,77.239584&spn=0.002208,0.00537&t=h Satellite picture by Google Maps]
* [http://www.forestcaseindia.org / Environmental Cases in Supreme Court]
{{coord|28.622237|N|77.239584|E|region:IN_type:landmark|display=title}}
 
[[en:Supreme Court of India]]
"https://ml.wikipedia.org/wiki/സുപ്രീം_കോടതി_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്