"നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 30:
 
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] തിരുവല്ല താലൂക്കിൽ തെക്ക് പമ്പ ആറിനും വടക്ക്
അരീത്തോടിനും മദ്ധ്യേയുള്ള ഒരു സമതലപ്രദേശമാണ് '''നിരണം''' . പ്രാചീനതയിലും സാംസ്കാരികമഹിമയിലും മുൻപന്തിയിൽ നിൽക്കുന്ന കേരളഗ്രാമങ്ങളിലൊന്നാണ് നിരണം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിലൊന്നായ നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രവും AD 52ൽ സെന്റ് തോമസ് സ്ഥാപിച്ച നിരണം സെന്റ് മേരിസ് വലിയ പള്ളിയും ഇസ്ളാം മത പ്രചാരകനായ മാലിക്ക് ദിനാർ നിർമ്മിച്ച മാലിക് ദിനാർ മോസ്കും നിരണത്ത് സ്ഥിതി ചെയ്യുന്നു. നിരണം കവികൾ എന്നറിയപ്പെടുന്ന കണ്ണശ്ശന്മാരുടെ ജന്മസ്ഥലം എന്ന നിലയിലും നിരണം പ്രശസ്തമാണ്. പത്തനംതിട്ട ജില്ലയിലെ ഏക കുട്ടനാടൻ ചുണ്ടൻ വള്ളമാണ് നിരണംചുണ്ടൻനിരണം ചുണ്ടൻ.
 
==ചരിത്രം==
"https://ml.wikipedia.org/wiki/നിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്