"വെബ്‌സൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
===സചേതന വെബ്‌സൈറ്റ്===
സചേതന വെബ്‌സൈറ്റുകളില്‍ ഉപയോക്താവ് കാണുന്ന് അതേ രൂപത്തിലായിരിക്കില്ല സെര്‍വറില്‍ വെബ് താളുകള്‍ സൂക്ഷിച്ചിരിക്കുക. പകരം പ്രതേകം നിബന്ധനകള്‍ക്കോ നിര്‍ദ്ദേശങ്ങള്‍ക്കോ അനുസൃതമായി സ്വയം തുടരെ മാറുന്നവയായിരിക്കും. ഒരു താളിനുള്ള നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ ആവശ്യമുള്ള വിവരങ്ങള്‍ കൂട്ടിചേര്‍ത്ത് നിര്‍മ്മിക്കുകയാണ്‌ സാധാരണ ചെയ്യുക.
 
രണ്ട് വിധത്തില്‍ ഒരു വെബ്‌സൈറ്റ് സചേതനമാകാവുന്നതാണ്‌. ഒന്ന് പല ഘടകങ്ങള്‍ കൂട്ടിചേര്‍ത്ത് ഒരു താള്‍ രൂപപ്പെടുത്തുന്ന രീതിയാണ്‌. രണ്ടാമത്തെ രീതിയില്‍ ഒരു താളിന്റെ പ്രദര്‍ശനം ചില നിബന്ധനകള്‍ക്കനുസൃതമായി മാറ്റുന്നതാണ്‌. ഇത്തരം നിബന്ധനകള്‍ ഒന്നുകില്‍ മുന്‍പ് നിശ്ചയിക്കപ്പെട്ടതായിരിക്കാം അല്ലെങ്കില്‍ ഉപയോക്താവിന്റെ ഇന്‍പുട്ടിനെ ആശ്രയിച്ചായിരിക്കും.
 
==അവലംബം==
"https://ml.wikipedia.org/wiki/വെബ്‌സൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്