"വെബ്സൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →നിശ്ചേതന വെബ്സൈറ്റ് |
|||
വരി 11:
നിശ്ചേതന വെബ്സൈറ്റിനെ ക്ലാസിക്ക് വെബ്സൈറ്റ്, ഫൈവ്-പേജ് വെബ്സൈറ്റ് അല്ലെങ്കില്‍ ബ്രോഷര്‍ വെബ്സൈറ്റ് എന്നിങ്ങനെ വിളിക്കുന്നു, മുന്‍പ് നിര്‍വചിക്കപ്പെട്ട കാര്യങ്ങള്‍ ഉപയോക്താവിനു പ്രദര്‍ശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. ഇതില്‍ ഒരു കമ്പനിയുടെയും അതിന്റെ ഉല്പങ്ങളുടെയും വിവരങ്ങള്‍ പോലെയുള്ളവ വാക്യങ്ങള്‍ പടങ്ങള്‍ ഫ്ലാഷ് അനിമേഷനുകള്‍, ഓഡിയോ, വീഡിയോ, മെനു തുടങ്ങിയവ ഉപയോഗിച്ച് അവതരിപ്പിക്കപ്പെടുന്നു.
ഈ രീതിയിലുള്ള വെബ്സൈറ്റുകള്‍ ഒരേ വിവരങ്ങള്‍ തന്നെയായിരിക്കും എല്ലാ ഉപയോക്താക്കള്‍ക്കും പ്രദര്‍ശിപ്പിക്കുക അതായത് നിശ്ചേതനമായ വിവരങ്ങളായിരിക്കുമെന്ന് സാരം. അച്ചടിക്കപ്പെട്ട ബ്രോഷറിനു സമാനമായ രീതിയില്‍ പ്രതേക കാലദൈര്‍ഘ്യത്തില്‍ മാറ്റമൊന്നും സംഭവിക്കാത്ത തരത്തിലുള്ള വിവരങ്ങളായിരിക്കും ഇവ. വെബ്സൈറ്റിന്റെ ഉടമസ്ഥന് അതിലെ വിവരങ്ങള്‍ പുതുക്കുമെങ്കിലും അത്
===സചേതന വെബ്സൈറ്റ്===
|