"ആന്റണി പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
 
==ജനനം==
ആദ്യകാല ജീവിതവും കുടുംബവും
1968 ഒക്ടോബർ 21ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പെരുമ്പാവൂർ]] പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ [[ശ്രീനിവാസൻ|ശ്രീനിവാസന്റെ]] തിരക്കഥയിൽ [[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത [[നാടോടിക്കാറ്റ്]] എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്{{തെളിവ്}}.
ജോസഫിന്റെയും ഏലമ്മയുടെയും മകനായാണ് മലേക്കുടി ജോസഫ് ആന്റണി<ref name="corpdir">{{cite web|title=Malekudy Joseph Antony {{!}} Profile & Biography {{!}} DIN {{!}} CorpDir|url=http://in.corpdir.org/director/malekudy-joseph-antony-profile_734225|publisher=in.corpdir.org|accessdate=20 October 2017}}</ref> ജനിച്ചത്. കേരളത്തിലെ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പെരുമ്പാവൂർ]] സ്വദേശിയായ അദ്ദേഹം പെരുമ്പാവൂരിലെ ഇരിങ്ങോളിലെ സർക്കാർ അപ്പർ പ്രൈമറി സ്കൂളിലും കുറുപ്പംപടിയിലെ എംജിഎം ഹയർസെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. ആന്റണി വിവാഹം കഴിച്ചത് ശാന്തിയെയാണ്, ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്-അനിഷയും ആശിഷ് ജോ ആന്റണിയും.<ref>{{cite web|title=Profile of Malayalam Producer Antony Perumbavoor|url=http://malayalasangeetham.info/displayProfile.php?artist=Antony%20Perumbavoor&category=producer|publisher=Malayalasangeetham.info|accessdate=20 October 2017|language=ml}}</ref>
പെരുമ്പാവൂർ ഐമുറിയിലാണ് താമസം .<ref name="corpdir"/>
 
== നിർമ്മിച്ച ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ആന്റണി_പെരുമ്പാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്