"കാഠ്മണ്ഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കാഠ്മണ്ഡുവാലിയിലെ ഭക്തപ്പൂർ ദർബാർ സ്ക്വയർ പുനർനിമ്മിച്ചതിനുശേഷമുള്ള ചിത്രം ഉൾപ്പെടുത്തി
(ചെ.) സ്വയംഭൂനാഥചിത്രം ഉൾപ്പെടുത്തി
വരി 77:
}}
[[പ്രമാണം:Darbar square 2022 (ഭക്തപ്പൂർ ദർബാർ സ്ക്വയർ).jpg|ലഘുചിത്രം|2015ലെ  ഭൂകമ്പത്തിൽ പൂർണ്ണമായും തകർന്ന കാഠ്മണ്ഡുവാലിയിലെ  ഭക്തപ്പൂർ ദർബാർ  സ്ക്വയർ പുനർനിമ്മിച്ചതിനുശേഷമുള്ള ചിത്രം ]]
[[പ്രമാണം:Swayambhunath 2022.jpg|ലഘുചിത്രം|കാഠ്മണ്ഡു താഴ്വരയിലെ ഒരു കുന്നിന്മേൽ സ്ഥിതിചെയ്യുന്ന പ്രാചീന ബുദ്ധമതകേന്ദ്രമായ '''സ്വയംഭൂനാഥ്''']]
[[നേപ്പാൾ|നേപ്പാളിന്റെ]] തലസ്ഥാനമാണ് '''കാഠ്മണ്ഡു''' ({{lang-ne|काठमांडौ}} {{IPA-ne|kɑːʈʰmɑːɳɖuː|}}; {{lang-new|येँ महानगरपालिका}}) . മദ്ധ്യ നേപ്പാളിൽ [[ശിവപുരി]], [[ഫൂൽചൗക്ക്]], [[നഗാർജ്ജുൻ]], [[ചന്ദ്രഗിരി]] എന്നീ നാലു മലകൾക്ക് നടുവിലായി ഒരു കോപ്പയുടെ ആകൃതിയിലുള്ള താഴ്‌വരയിൽ സമുദ്രനിരപ്പിൽനിന്നും {{convert|1400|m|ft}} ഉയരത്തിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2011 ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 3,949,486 ആണ്.
<!--
"https://ml.wikipedia.org/wiki/കാഠ്മണ്ഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്