"ചെറുതോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2018ലെ പ്രളയകാലത്തെ ചെറുതോണി.
(ചെ.) ചെറുതോണി ടൗണിനെക്കുറിച്ച്‌ ചെറുതായി വിശദീകരിച്ചു.അപ്രധാനമായ മുഖവുര ഒഴിവാക്കി
വരി 2:
[[പ്രമാണം:ചെറുതോണി ഡാം (Cheruthoni dam).jpg|ലഘുചിത്രം|ചെറുതോണി അണക്കെട്ട് ]]
[[പ്രമാണം:Cheruthony flood.jpg|ലഘുചിത്രം|2018ലെ പ്രളയകാലത്തെ  ചെറുതോണി]]
ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണാണ്‌ ചെറുതോണി.ജില്ലാ ആസ്ഥാനമായ പൈനാവ് ചെറുതോണിയിൽനിന്നും അഞ്ചുകിലോമീറ്റർ അകലെയാണ്.ഇടുക്കി മെഡിക്കൽകോളേജ്,  ജില്ലാ വ്യവസായകേന്ദ്രം, വൈദ്യതിവകുപ്പിന്റെ ഓഫീസുകൾ, ഇടുക്കി താലൂക്ക്‌ ഓഫീസ് എന്നിവ ചെറുതോണിക്കുസമീപത്തായി സ്ഥിതിചെയ്യുന്നു.ഇടുക്കി ജലവൈദ്ധ്യുതപദ്ധതിയുടെ ഭാഗമായ ചെറുതോണി,ഇടുക്കി അണക്കെട്ടുകൾ ഈ ടൗണിന് സമീപമാണ്.   
[[കേരളം|കേരളത്തിലെ]] ഏറ്റവും നീളം കൂടിയ [[നദി]]യായ [[പെരിയാർ|പെരിയാറിന്റെ]] പ്രധാന പോഷകനദിയാണ് '''ചെറുതോണി'''. ചെറുതോണി എന്ന പേര് കൂടുതലും അറിയപ്പെടുന്നത് [[ഇടുക്കി ഡാം|ഇടുക്കി ഡാമിനും]] [[ചെറുതോണി ഡാം|ചെറുതോണി ഡാമിനും]] ഇടക്കുള്ള ഇതേ പേരുള്ള ഭൂപ്രദേശത്തിനാണ്. ഈ ഡാമുകളും [[കുളമാവ് ഡാം|കുളമാവ് ഡാമും]] ചേർന്ന് ഇടുക്കി ജലവൈദ്യുത പദ്ധതി രൂപവത്കരിക്കുന്നു.
 
==ചരിത്രം==
[[File:Cheruthony Dam 01.JPG|thumb|right|250px|ചെറുതോണി അണക്കെട്ട്]]
"https://ml.wikipedia.org/wiki/ചെറുതോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്