"ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മറ്റ് മതങ്ങളിൽ: മലക്കുകൾക്കും മാലാഖമാർക്കും ഹിന്ദുമതത്തിലെ ദേവൻമാരുമായി ബന്ധമില്ല
വരി 44:
 
== മറ്റ് മതങ്ങളിൽ ==
മിക്ക ലോകമതങ്ങളിലും ദേവന്മാർക്ക് സമുന്നതമായ സ്ഥാനം നല്കപ്പെട്ടിട്ടുണ്ട്.
 
ബുദ്ധമതത്തിലെ ദേവൻ (സംസ്‌കൃതത്തിലും പാലിയിലും ദേവ എന്ന് വിളിക്കുന്നു) മനുഷ്യരെക്കാൾ ശക്തരും, ദീർഘായുസ്സുള്ളവരും, പൊതുവേ, ശരാശരി മനുഷ്യനെക്കാൾ കൂടുതൽ സംതൃപ്തിയോടെ ജീവിക്കുന്നവരുമായ സ്വർഗ്ഗ നിവാസികളാണ്.<ref name="Buddhist Encyclopedia">{{cite web |title=Deva - Tibetan Buddhist Encyclopedia |url=http://tibetanbuddhistencyclopedia.com/en/index.php/Deva |website=tibetanbuddhistencyclopedia.com}}</ref> ബുദ്ധമത പാരമ്പര്യത്തിൽ ഈ സ്ഥാനങ്ങൾ ശാശ്വതമല്ല.<ref name="Buddhist Encyclopedia"/>
 
[[പാഴ്സി|പാഴ്സിമതത്തിൽ]] ഏഴ് മുഖ്യ ദേവന്മാരെയും അവരുടെ പരിവാരങ്ങളെയും പറ്റി പ്രസ്താവിച്ചിരിക്കുന്നു. അമേഷ സ്പെന്തന്മാർ എന്ന പേരിലാണ് അവർ പൊതുവേ അറിയപ്പെടുന്നത്.
"https://ml.wikipedia.org/wiki/ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്