"കെ. അയ്യപ്പപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{ആധികാരികത}}
{{prettyurl|K. Ayyappa Paniker}}famous{{Infobox writerperson
| captionname = കെ. അയ്യപ്പപ്പണിക്കർ
 
| image = Ayyapapanicker323.jpg
{{Infobox Writer
| namealt = ഡോ. കെ. = അയ്യപ്പപ്പണിക്കർ
| imagecaption = Ayyappapanikkar.jpg
| other_names = Ayyappa Panicker
| imagesize =
| birth_date = {{birth date|df=yes|1930|09|12}}
| caption = അയ്യപ്പപ്പണിക്കർ
| birth_place = [[കാവാലം, കേരള]], ഇന്ത്യ
| pseudonym =
| birthdatedeath_date = {{birthDeath date and age|df=yes|2006|08|23|1930|09|12|df=y}}
| deathplacedeath_place = [[തിരുവനന്തപുരം]]
| birthplace = [[കാവാലം]]
പൂർണ്ണ നാമം : കേശവപണിക്കർ അയ്യപ്പ പണിക്കർ
| deathdate = {{death date and age|2006|8|23|1930|09|12}}
| education =
| deathplace = [[തിരുവനന്തപുരം]]
| alma_mater = {{ubl|[[കേരളാ സർവ്വകലാശാല]]|[[ഇന്ത്യാന സർവ്വകലാശാലy]]}}
| occupation = [[കവി]], സാഹിത്യ സൈദ്ധാന്തികൻ
| occupation = {{hlist|Poet|[[literary critic]]|academic|scholar|[[Reader (academic rank)|reader]]}}
| nationality = {{IND}}
| periodemployer =
| genreknown_for = [[Malayalam]] poetry
| notable works = {{ubl|''കുരക്ഷേത്രം''|''അയ്യപ്പപ്പണിക്കരുടെ കൃതികൾ''|''ചിന്ത''}}
| subject =
| movement =
| debutworks =
| influences =
| influenced =
| signature =
| website =
| footnotes =
| notableworks = കുരുക്ഷേത്രം
}}
 
സാഹിത്യ സൈദ്ധാന്തികനായിരുന്നു '''ഡോ. കെ. അയ്യപ്പപ്പണിക്കർ''' ( [[സെപ്റ്റംബർ 12]], [[1930]] - [[ഓഗസ്റ്റ്‌ 23]], [[2006]]). ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. [[നാടകം]], [[ചിത്രരചന]], [[സിനിമ]] തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു.
 
== ജീവിതരേഖ ==
 
1930 സെപ്റ്റംബർ 12നു [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കുട്ടനാട് താലൂക്ക്|കുട്ടനാട് താലൂക്കിൽ]] [[കാവാലം]] കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലായിരുന്നു ബിരുദ പഠനം.
 
[[യു.എസ്.എ.|അമേരിക്കയിൽ]] [[ഇന്ത്യാന സർവ്വകലാശാല|ഇൻഡ്യാന സർവകലാശാലയിൽ]] നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി. [[സി.എം.എസ്. കോളേജ്, കോട്ടയം|കോട്ടയം സി.എം.എസ്. കോളേജിൽ]] ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളേജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.
 
=== മരണം ===
"https://ml.wikipedia.org/wiki/കെ._അയ്യപ്പപ്പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്