"പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2009
No edit summary
വരി 1:
[[കോട്ടയം (ജില്ല)|കോട്ടയം ജില്ലയിലെ]] [[കാഞ്ഞിരപ്പള്ളി (നിയമസഭാമണ്ഡലം)|കാഞ്ഞിരപ്പള്ളി]], [[പൂഞ്ഞാര്‍ (നിയമസഭാമണ്ഡലം)|പൂഞ്ഞാര്‍‍‍]], [[പത്തനംതിട്ട (ജില്ല)|പത്തനംതിട്ട ജില്ലയിലെ]] [[തിരുവല്ല (നിയമസഭാമണ്ഡലം)|തിരുവല്ല]], [[റാന്നി (നിയമസഭാമണ്ഡലം)|റാന്നി]], [[ആറന്‍മുള (നിയമസഭാമണ്ഡലം)|ആറന്‍മുള]], [[കോന്നി (നിയമസഭാമണ്ഡലം)|കോന്നി]], [[അടൂര്‍ (നിയമസഭാമണ്ഡലം)|അടൂര്‍‍]] എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ '''പത്തനംതിട്ട ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ല്‍ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ [[ആന്റോ ആന്റണി പി]][[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്| കോണ്‍ഗ്രസ്(I)]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
==അവലംബം==
<references/>