"ബട്ടർഫ്ലൈ ഇഫക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Unreferenced and blatantly incorrect example removed -- this example doesn't make any sense -- the trajectory of a thrown stone is governed by a simple *linear* differential equation (ignoring drag effects) and the system isn't chaotic in any way.
 
വരി 4:
[[കയോസ് സിദ്ധാന്തം|കയോസ് സിദ്ധാന്തത്തിലെ]] 'പ്രാരംഭ വ്യവസ്ഥകളിന്മേൽ ചില അരേഖീയ വ്യൂഹങ്ങൾക്കുണ്ടാവുന്ന സൂക്ഷ്മമായ ആശ്രയത്വം' എന്ന സാങ്കേതിക സങ്കല്പത്തെ ലളിതമായി വിശദീകരിക്കുന്ന ഒരു പദമാണ്‌ ചിത്രശലഭ പ്രഭാവം അഥവാ '''ബട്ടർഫ്ലൈ ഇഫക്ട്'''.
 
ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക ഘട്ടത്തിലുള്ള കൊച്ചു വ്യതിയാനങ്ങൾ പോലും ദീർഘകാലയളവിലുള്ള ആ ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു എന്നാണ്‌ ബട്ടർഫ്ലൈ ഇഫക്ട് സിദ്ധാന്തിക്കുന്നത്.സങ്കീർണ്ണ സ്വാഭാവമുള്ളതാണങ്കിലും ലളിതമായ ചലന പ്രകിയയുടെ ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാൻ കഴിയും. ഒരു കുന്നിന്റെ മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന പന്തിന്റെ ഗതിവിഗതികൾ ആ പന്തിന് കുന്നിന്റെ മുകളിലുള്ള തീരെച്ചെറിയ സ്ഥാന വ്യതിയാനങ്ങളെപ്പോലും അനുസരിച്ച് മാറിക്കൊണ്ടിരിക്കും‌. സമയ സഞ്ചാരം പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചില കഥകളിൽ ഈ വിഷയം സാധാരണമായി കടന്നു വരാറുണ്ട്.
 
== ഉത്ഭവം ==
"https://ml.wikipedia.org/wiki/ബട്ടർഫ്ലൈ_ഇഫക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്