"മീശപ്പുലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) മീശപ്പുലിമലയിലെ കാട്ടുപൂവരശ് ഫോട്ടോ ഉൾപ്പെടുത്തി
വരി 28:
[[പ്രമാണം:മീശപ്പുലിമല (Meesappulimala).jpg|ലഘുചിത്രം|മഞ്ഞിൽമൂടുന്ന മീശപ്പുലിമല ]]
[[പ്രമാണം:Meesapulimala 2.jpg|ലഘുചിത്രം|മീശപ്പുലിമലയിലെ ട്രെക്കിംങ്ങ് പാത.]]
[[പ്രമാണം:Rhododendron arboreum 1.jpg|ലഘുചിത്രം|മീശപ്പുലിമലയിലെ കാട്ടുപൂവരശ് (Rhododendron arboreum)]]
ഇടുക്കി ജില്ലയിലെ [[മൂന്നാർ|മൂന്നാറിൽ]] സ്ഥിതി ചെയ്യുന്ന ഒരു മലയാണ് '''മീശപ്പുലിമല'''. [[ആനമുടി]] കഴിഞ്ഞാൽ കേരളത്തിലെ ([[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]]) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്. ഉയരം {{convert|2640|m|ft|0}}<ref>toposheet prepared by the Army Map Service (LU), Corps of Engineers, U.S. Army, Washington D.C.. compiled in 1954</ref>.
 
"https://ml.wikipedia.org/wiki/മീശപ്പുലിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്