"ശിവാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) ലിങ്ക്
വരി 36:
 
== ആദ്യജീവിതം ==
ഇപ്പോൾ പൂനെ ജില്ലയിലുള്ള ജുന്നാർ നഗരത്തിനടുത്തുള്ള ശിവനേരിയിലെ കുന്നിൻ കോട്ടയിലാണ് ശിവാജി ജനിച്ചത്. അദ്ദേഹത്തിന്റെ ജനനത്തീയതിയിൽ പണ്ഡിതന്മാർ വിയോജിക്കുന്നു. ശിവാജിയുടെ ജനനത്തെ (ശിവാജി ജയന്തി) അനുസ്മരിപ്പിക്കുന്ന അവധിദിനമായി ഫെബ്രുവരി 19 മഹാരാഷ്ട്ര സർക്കാർ പട്ടികപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ദേവതയായ ശിവായ് ദേവിയുടെ പേരിലാണ് ശിവാജിയുടെ പേര്. ഡെക്കൻ സുൽത്താനത്തുകളെ സേവിച്ച മറാഠ സൈന്യപ്രമുഖനായിരുന്നു ശിവാജിയുടെ പിതാവ് [[ഷഹാജി ഭോൻസ്ലെഭോസ്‌ലെ]]. ദേവഗിരിയിലെ യാദവ് രാജകുടുംബത്തിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന മുഗളരുമായി ചേർത്ത സർദാർ സിന്ധഖെടിലെ ലഖുജി ജാധവറാവുവിന്റെ മകളായ ജിജാബായിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ.
 
ശിവാജിയുടെ ജനനസമയത്ത് ഡെക്കനിലെ അധികാരം മൂന്ന് ഇസ്ലാമിക സുൽത്താനത്തുകൾ പങ്കിട്ടു: ബിജാപൂർ, അഹമ്മദ്‌നഗർ, ഗോൽക്കൊണ്ട. അഹമ്മദ്‌നഗറിലെ നിസാംഷാഹിയും, ബിജാപൂരിലെ ആദിൽഷായും, മുഗളരും തമ്മിലുള്ള വിശ്വസ്തത ഷഹാജി പലപ്പോഴും മാറ്റിയിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ചെറിയ സൈന്യവും, പുണെയിലെ ഭൂസമ്പത്തിയും എല്ലായ്പ്പോഴും സൂക്ഷിച്ചിരുന്നു.
 
== വളർച്ച ==
[[File:Sri Shivaji Maharraj.jpg|thumb|Sri Shivaji Maharraj.Raja ravi varma]]
"https://ml.wikipedia.org/wiki/ശിവാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്