"നീലകണ്ഠ തീർത്ഥപാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(Rescuing 5 sources and tagging 0 as dead.) #IABot (v2.0.8)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{prettyurl|Neelakanta theerthapadar}}
[[ചട്ടമ്പിസ്വാമികൾ|ചട്ടമ്പി സ്വാമികളുടെ]] പ്രഥമ ശിഷ്യനും ആത്മീയ പ്രചാരകനുമായിരുന്നു '''നീലകണ്ഠ തീർത്ഥപാദർ''' (18711872 - 19201921). സനാതന ധർമ്മ തത്ത്വങ്ങളുടെ പ്രചരണാർത്ഥം സദ്ഗുരു എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. നീലകണ്ഠ തീർത്ഥപാരുടെ ഗ്രന്ഥങ്ങൾ ജർമ്മനിയിലെ സർവ്വകലാശാലയിൽ സംസ്കൃത പഠനത്തിനായി അംഗീകരിച്ചിട്ടുണ്ട്.<ref>{{cite book|title=ഉർവ്വരം സ്മരണിക|year=2013|publisher=രവിപിള്ള ഫൗണ്ടേഷൻ|pages=115}}</ref> [[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരുവുമായും]] അടുത്ത ബന്ധമുണ്ടായിരുന്നു. ‘'''‘'''സർവതന്ത്രസ്വതന്ത്രനായ ഒരു പരമഹംസൻ'''’'''‘ എന്നാണ് നീലകണ്ഠസ്വാമിയെ മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചത്. 1907-ൽ ദാർശനികസംവാദങ്ങൾക്കും സംവേദനത്തിനും വേണ്ടി നീലകണ്ഠസ്വാമികൾ ‘അദ്വൈതസഭ‘ സ്ഥാപിച്ചു.
 
==ജീവിതരേഖ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3762152" എന്ന താളിൽനിന്ന് ശേഖരിച്ചത്