"വയനാട് ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലീക്ക് നന്ദി
(ചെ.) 2009
വരി 1:
[[വയനാട് (ജില്ല)|വയനാട് ജില്ലയിലെ]] [[മാനന്തവാടി (നിയോജകമണ്ഡലം)|മാനന്തവാടി]], [[സുല്‍ത്താന്‍ ബത്തേരി (നിയമസഭാമണ്ഡലം)|സുല്‍ത്താന്‍ബത്തേരി]], [[കല്പറ്റ (നിയമസഭാമണ്ഡലം)|കല്‍പ്പറ്റ]], [[കോഴിക്കോട് (ജില്ല)|കോഴിക്കോട് ജില്ലയിലെ]] [[തിരുവമ്പാടി (നിയമസഭാമണ്ഡലം)|തിരുവമ്പാടി]], [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] [[ഏറനാട് (നിയോജകമണ്ഡലം)|ഏറനാട്]], [[നിലമ്പൂര്‍ (നിയമസഭാമണ്ഡലം)|നിലമ്പൂര്‍]], [[വണ്ടൂര്‍ (നിയമസഭാമണ്ഡലം)|വണ്ടൂര്‍]] എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ '''വയനാട് ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref><ref>http://mathrubhumi.info/static/election09/story.php?id=33738&cat=43&sub=285&subit=188</ref>. ലോകസഭാ പുനര്‍നിര്‍ണ്ണയം നടത്തിയപ്പോള്‍ രൂപീകരിച്ച പുതിയ മണ്ഡലമാണിത്. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ല്‍ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ [[എം.ഐ. ഷാനവാസ്]]([[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്| കോണ്‍ഗ്രസ്(I)]]) വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/വയനാട്_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്