"അയ്മൻ അൽ സവാഹിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+image #WPWPTR #WPWP
No edit summary
വരി 1:
 
[[പ്രമാണം:Ayman al-Zawahiri portrait.JPG|ലഘുചിത്രം|അയ്മൻ അൽ സവാഹിരി (2001)]]
{{prettyurl|Ayman al-Zawahiri}}
{{Infobox officeholder
ഈജിപ്തുകാരനായ ഒരു ഭിഷഗ്വരനും, [[അൽ ഖാഇദ|അൽ ഖാഇദയുടെ]] നിലവിലെ തലവനാണ് '''അയ്മൻ സവാഹിരി''' എന്നറിയപ്പെടുന്ന '''അയ്മൻ മുഹമ്മദ് റാബി അസ്സവാഹിരി''' ({{lang-ar|أيمن محمد ربيع الظواهري}}) (ജനനം 1951 ജൂൺ 19). ശൈഖുൽ മുജാഹിദ്, ശൈഖ് ഥാനി, ദക്തൂർ, ഇമാം എന്നൊക്കെ അറിയപ്പെടുന്നു. നിരോധിത സംഘടനയായ [[അൽ ജിഹാദ്|അൽ ജിഹാദിന്റെ]] തലവനുമാണ് ഇദ്ദേഹം. ഈജിപ്ത് പ്രസിഡണ്ടായിരുന്ന [[അൻവർ സാദത്ത്|അൻവർ സാദത്തിന്റെ]] കൊലപാതക്കേസിൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
| name = Ayman al-Zawahiri
| native_name = {{Nobold|أيمن الظواهري}}
| native_name_lang = ar
| image = Ayman al-Zawahiri portrait.JPG
| image_size =
| caption = al-Zawahri in 2001
| birth_name = Ayman Mohammed Rabie al-Zawahiri
| birth_date = {{Birth date|1951|06|19}}
| birth_place = [[Giza]], [[Kingdom of Egypt|Egypt]]
| death_date = {{Death date and age|2022|07|31|1951|06|19}}<!--Strike occured 9:48 p.m ET on 30th, and 6:18 a.m. AFT on 31st. Use Afghan Local time-->
| death_place = [[Kabul]], Afghanistan<ref name="BBC"/>
| death_cause = [[Killing of Ayman al-Zawahiri|Drone strike]]<ref name="BBC">{{citation|url=https://www.bbc.com/news/world-asia-62387167|title=Ayman al-Zawahiri: Al-Qaeda leader killed in US drone strike|work=BBC News |date=August 2, 2022 |access-date=August 2, 2022|archive-date=August 2, 2022|archive-url=https://web.archive.org/web/20220802075424/https://www.bbc.com/news/world-asia-62387167|url-status=live}}</ref>
| order = 2nd General Emir of [[Al-Qaeda]]
| term_start = June 16, 2011<ref>{{cite news|url=https://www.bbc.com/news/world-south-asia-11489337|title=Al-Qaeda's remaining leaders|date=June 16, 2015|work=BBC News|access-date=April 28, 2017|archive-date=July 4, 2017|archive-url=https://web.archive.org/web/20170704215903/http://www.bbc.com/news/world-south-asia-11489337|url-status=live}}</ref>
| term_end = July 31, 2022
| predecessor1 = [[Osama bin Laden]]
| order2 = Deputy Emir of Al-Qaeda
| term_start2 = 1988
| term_end2 = 2011
| predecessor2 = ''Position created''
| successor2 = [[Nasir al-Wuhayshi]]
| order5 = Emir of the [[Egyptian Islamic Jihad]]
| term_start5 = 1991
| term_end5 = 1998
| predecessor5 = [[Muhammad abd-al-Salam Faraj]]
| successor5 = ''Position disestablished'' (merged with Al-Qaeda)
| occupation = Surgeon
| alma_mater = [[Cairo University]]
| spouse = {{Plainlist|
* {{Marriage|Azza Ahmed|1978|2001|end=died}}
* Umaima Hassan
}}
| children = 7
| module = {{Infobox military person |embed=yes
| allegiance = {{Plainlist|
* {{Army|Egypt}} (Surgeon)<ref>{{citation|url=https://m.dw.com/en/ayman-al-zawahiri-from-medical-doctor-to-al-qaeda-chief/a-15161439|title=Ayman al-Zawahiri – from medical doctor to al Qaeda chief|website=DW|access-date=August 1, 2022|archive-date=August 2, 2022|archive-url=https://web.archive.org/web/20220802150906/https://www.dw.com/en/ayman-al-zawahiri-from-medical-doctor-to-al-qaeda-chief/a-15161439|url-status=live}}</ref>
* (1974–1977)<ref>{{cite book |last1=F. Schmitz |first1=Winfried |title=Solutions Looking Beyond Evil |date=2016 |isbn=978-1524540395 |url=https://www.google.ca/books/edition/Solutions/v-szDQAAQBAJ?pg=PT40&printsec=frontcover}}</ref>
* {{Flagicon image|Flag of Jihad.svg}} [[Egyptian Islamic Jihad]]
* (1980–1998)<ref>{{cite web |title=Ayman al Zawahiri |url=http://www.biography.com/people/ayman-al-zawahiri-241182 |access-date=September 8, 2014 |archive-date=March 31, 2019 |archive-url=https://web.archive.org/web/20190331222714/https://www.biography.com/people/ayman-al-zawahiri-241182 |url-status=live}}</ref>
* {{Flagu|al-Qaeda}}
* (1988–2022)
}}
| branch =
| serviceyears = 1980–2022
| rank = General [[Emir]] of Al-Qaeda
| battles = {{Plainlist|
* [[Soviet–Afghan War]]
* [[War in Afghanistan (2001–2021)|War in Afghanistan]]
}}
}}
}}
ഈജിപ്തുകാരനായ ഒരു ഭിഷഗ്വരനും, [[അൽ ഖാഇദ|അൽ ഖാഇദയുടെ]] നിലവിലെ തലവനാണ്തലവനുമായിരുന്നു '''അയ്മൻ സവാഹിരി''' എന്നറിയപ്പെടുന്ന '''അയ്മൻ മുഹമ്മദ് റാബി അസ്സവാഹിരി''' ({{lang-ar|أيمن محمد ربيع الظواهري}}) (ജനനം 1951 ജൂൺ 19 - മരണം 2022 ജുലൈ 31). ശൈഖുൽ മുജാഹിദ്, ശൈഖ് ഥാനി, ദക്തൂർ, ഇമാം എന്നൊക്കെ അറിയപ്പെടുന്നു. നിരോധിത സംഘടനയായ [[അൽ ജിഹാദ്|അൽ ജിഹാദിന്റെ]] തലവനുമാണ് ഇദ്ദേഹം. ഈജിപ്ത് പ്രസിഡണ്ടായിരുന്ന [[അൻവർ സാദത്ത്|അൻവർ സാദത്തിന്റെ]] കൊലപാതക്കേസിൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
 
സവാഹിരി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. [[ചാവേർ ആക്രമണം|ചാവേർ ആക്രമണത്തെ]] ന്യായീകരിച്ച് അറബിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ ആദ്യത്തേത് ഇദ്ദേഹത്തിന്റേതാണെന്ന് കരുതുന്നു{{അവലംബം}}. ശിഫ സുദൂർ അൽ മു അമിനീൻ, അൽ വലാ വൽ ബറാ, നിരോധിക്കപ്പെട്ട ശബ്ദം (كلمة ممنوعة), മിസ് റുൽ മുസ്ലിമ ബൈന സിയത്വിൽ ജലാദൈൻ, മ ഊഖാതുൽ ജിഹാദ്, സർഖാവിയെ കുറിച്ച ശഹീദുൽ ഉമ്മ അമീറുൽ ഇസ്തിശഹാദി, [[2001-ലെ അഫ്ഗാൻ യുദ്ധം|2001-ലെ അഫ്ഗാൻ യുദ്ധത്തിനു]] ശേഷം രചിച്ച നൈറ്റ്സ് അണ്ടർ ദ പ്രോഫറ്റ്സ് ബാനർ (knights under the prophets banner), تحرير الإنسان والأوطان تحت راية القرآن (ദേശങ്ങളുടേയും മനുഷ്യന്റേയും വിമോചനം, ഖുർആന്റെ ദൃഷ്ടിയിൽ), മിൻ തോറാ ബോറാ ഇലൽ ഇറാഖ് (തോറാബോറയിൽ നിന്ന് ഇറാഖിലേക്ക്) എന്ന ഗ്രന്ഥങ്ങൾ അവയിൽ ചിലതാണ്.
"https://ml.wikipedia.org/wiki/അയ്മൻ_അൽ_സവാഹിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്