"ആയ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: Manual revert
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{PU|Ay kingdom}}ആയ് രാജവംശം
 
{{Infobox Former Country
കേരളത്തിലെ ആദ്യത്തെ രാജവംശമാണ് ആയ് രാജവംശം
 
വടക്ക് തിരുവല്ല മുതൽ തെക്ക് നാഗർ കോവിൽ വരെയും കിഴക്ക് പശ്ചിമഘട്ടം വരെയും ഉള്ള  ഭൂമി ആഴ് രാജാക്കൻ മാരുടെ നിയന്ത്രണത്തിൽ ആയിരുന്നു
 
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം തലസ്ഥാനമാക്കി ആയിരുന്നു പുകൾപെറ്റ ആയ് രാജാക്കൻമാർ ഭരണം നടത്തിയിരുന്നത്. അക്കാലത്തെ വിഴിഞ്ഞം വലിയ ഒരു തുറമുഖവും പട്ടണവും ആയിരുന്നു.
 
കരുനന്തടുക്കൻ അദ്ദേഹത്തിൻ്റെ മകൻ വിക്രമാദിത്യ വരഗുണൻ എന്നിവരായിരുന്നു ആയ് രാജവംശത്തിലെ പ്രഗൽഭരായ രാജാക്കൻമാർ
 
ഒരു വശം വന നിബിഡവും മറുവശം ജലാശയങ്ങൾ കൊണ്ട് സമ്പൂർണ്ണവുമായിരുന്നു ആയ് രാജ്യം.
 
കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഭരണ കേന്ദ്രം മാറ്റുമാൻ ആയ് രാജാക്കൻമാർ നൈപുണ്യരായിരുന്നു.
 
ആയ് രാജ വംശത്തിലെ പല പ്രദേശങ്ങളും ഇന്നും കടലിനടിയിലാണ്
 
<nowiki>#</nowiki>ആയ് #രാജാക്കൻമാർ #അഥവാ #സത്യപുത്രർ #എവിടെ #നിന്ന് #വന്നു #?????.
 
ആയ് രാജവംശത്തിൻ്റെ ഉദ്ഭവത്തെ കുറിച്ച് തെറ്റായ നിരവധി കഥകൾ പ്രചാരത്തിലുണ്ട്
 
ആയ് രാജാക്കൻമാരുടെ വേരുകൾ തേടി പോകുമ്പോൾ ചരിത്രത്തിൻ്റെ പിൻ ബലത്തിൽ നമ്മുക്ക് എത്തിച്ചേരാൻ സാധിക്കുക. ഭഗവാൻ ശ്രീകൃഷ്ണൻ്റെ ദ്വാരകയിലേക്കും  യാദവ കുലത്തിലേക്കുമാണ് മഹാവിഷ്ണുവിൻ്റെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണൻ്റെ പിൻമുറക്കാരാണ്  യഥാർത്ഥത്തിൽ ആയ് രാജവംശം. ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണൻ്റെ " പാലിയം ചെമ്പേടുകൾ" പോലുള്ള ചരിത്ര രേഖകളിൽ ആയ് രാജാക്കൻമാർ യാദവരായിരുന്നു എന്ന് തെളിയുക്കുന്ന നിരവധി രേഖകൾ ലഭ്യമായിട്ടുണ്ട്
 
ഭഗവാൻ ശ്രീകൃഷ്ണൻ്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം ദ്വാരകയെ സമുദ്രം വിഴുങ്ങു'കയും. യാദവർ തമ്മിൽ തല്ലി നശിക്കുകയും ചെയ്യുന്നതിന് മുന്നോടിയായി പലരും ദ്വാരകയിൽ നിന്ന് പല ഭാഗങ്ങളിലേക്കും പാലായനം ചെയ്തു.  കന്നുകാലി വളർത്തൽ - കൃഷി- ക്ഷേത്രങ്ങളും -രാജ ഭവനങ്ങളും നിർമ്മിക്കൽ - സമുദ്രവുമായി ബന്ധപ്പെട്ട വ്യവസായങ്ങളും - വ്യാപാരങ്ങളും എന്നിവയായിരുന്നു യാദവരുടെ പ്രധാന  തൊഴിൽ മാർഗ്ഗങ്ങൾ
 
ഇതിൽ സമുദ്രുമായി ബന്ധപ്പെട്ട് വ്യാപാരവും വ്യവസായവും ചെയ്ത് വന്നിരുന്ന യാദവരിൽ ഒരു വിഭാഗം സമുദ്രഭാഗങ്ങളിലൂടെ കാലങ്ങളോളം സഞ്ചരിക്കുകയും വിഴിഞ്ഞത്ത് എത്തി ചേരുകയും ചെയ്തു. സമുദ്രവുമായി ബന്ധപ്പെട്ടുള്ള തീരദേശ വ്യാപാര വ്യവസായങ്ങളിലും _ വിദ്യാഭ്യാസ മേഘലകളിലും രാജ്യ ശക്തികളായി വളർന്ന ഇവരാണ് സമുദ്രത്തിൻ്റെ മറ്റൊരു പര്യായമായ ആഴി എന്ന പദത്തിൽ നിന്ന് ഉദ്ഭവിച്ച ആയ് രാജവംശം
 
ദ്വാരകയിൽ നിന്ന് ഗോകർണ്ണം - മംഗലാപുരം വഴി മലബാറിൽ എത്തി ചേർന്ന യാദവരിലെ മറ്റൊരു വിഭാഗമാണ് പിൽക്കാലത്ത് കോലോത്തരി എന്ന പേരിൽ പ്രസിദ്ധരായത്
 
<nowiki>#</nowiki>ആയ് #രാജവംശവും #കാന്തള്ളൂർ #സർവ്വകലാശാലയും
 
തീരദേശ വ്യവസായങ്ങളുമായി വിഴിഞ്ഞത്ത് എത്തിയ അയ് രാജവംശം പ്രധാന രാഷ്ട്ര ശക്തിയായി മാറി - വിഴിഞ്ഞവും - കാന്തള്ളുരും സൈനിക കേന്ദ്രങ്ങളാക്കി ഭരണം നടത്തിയവരായിരുന്നു ആയ് രാജാക്കൻമാർ
 
വിദ്യാഭ്യാസ മേഘലയിലും സമഗ്ര സംഭാവനകൾ ആയ് രാജവംശം നൽകിയിരുന്നു. ആയ് രാജവംശത്തിന് കീഴിൽ ലോക പ്രസിദ്ധി നേടിയ പല സർവ്വകലാശാലകളും സ്ഥാപിച്ചിരുന്നു.
 
അതിൽ പ്രധാനമാണ് കാന്തള്ളൂർ സർവ്വകലാശാല - ഇന്നത്തെ കരമന മുതൽ നെയ്യാറ്റിൻ കര വരെ ആയിരുന്നു സർവ്വകലാശാലയുടെ സ്ഥാനം. കാന്തള്ളൂരിനെ കൂടാതെ പന്ത്രണ്ടോളം സർവ്വകലാശാലകൾ അക്കാലത്ത് പ്രസിദ്ധിയാർജ്ജിച്ചിരുന്നു. ആ നൂറ്റാണ്ടിൽ കാന്തള്ളൂർ - പാർത്ഥിവ പുരo സർവ്വകലാശാലകളിൽ ചട്ടം(നിയമം) രഷ്ട്ര മീമാത്സ പൗരോഹിത്യം, ത്രൈരാജ്യ വ്യവഹാസം - ധനുർ വിദ്യ- സാംഖ്യം - വൈശേഷം തുടങ്ങിയവ മാത്രമല്ല ലോകായതും, നാസ്തിക മത്സരവും പഠിപ്പിച്ചിരുന്നു.
 
മീമാംസ, പൌരോഹിത്യം, ത്രൈരാജ്യവ്യവഹാരം (മൂന്ന് രാജ്യങ്ങളിലെ നിയമവ്യവഹാരം) എന്നീ വിഷയങ്ങളിലെ പരീക്ഷയ്ക്ക് ശേഷമാണു വിദ്യാർത്ഥിയെ പാർത്ഥിവപുരം ശാലയിൽ പ്രവേശിപ്പിച്ചിരുന്നത്
 
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിഴിഞ്ഞം തുറമുഖം വഴി ഈ സർവ്വകലാശാലകളിൽ പഠനത്തിനായി എത്തിയിരുന്നു.
 
വിദ്യാർത്ഥികൾക്ക് ഭക്ഷണവും - വസ്ത്രവും - താമസവും രാജവംശം സൗജന്യമായി നൽകിയിരുന്നു.
 
അക്കാലത്ത് കാന്തള്ളൂർ ദക്ഷിണ നളന്ദ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചിരുന്നു.
 
കാന്തള്ളൂർ ശാലയുടെ അസ്തിത്വം വിവിധങ്ങളായ ചരിത്ര രേഖകളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്തള്ളുർ ശാലയായിരുന്നു ഏറ്റവും പ്രശസ്തവും വലിപ്പമേറിയതുമായ സർവ്വകലാശാല
 
മറ്റ് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കാന്തള്ളൂർ ശാലയിൽ ആയുധ പരിശീലനവും പാഠ്യവിഷയമായിരുന്നു.
 
ആയ് രാജാക്കൻമാരുടെ സൈന്യത്തിലെ മുൻനിര പടയാളികൾ കാന്തള്ളൂർ ശാലയിൽ പരിശീലനം നേടിയവരായിരുന്നു
 
.#പാർത്ഥിവപുരം #സർവ്വകലാശാല
 
പാർത്ഥിവപുരം സർവ്വകലാശാല ആയ് രാജാക്കൻമാരുടെ കാലത്ത് നിർമ്മിച്ചതാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ശ്രീരാമൻ്റെ കാലത്ത് പാർത്ഥിവപുരം സർവ്വകലാശാല ഉണ്ടായിരുന്നു എന്ന് ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തിൽ നമ്മുക്ക് കണ്ടെത്താൻ കഴിയും. നിയമം - രാഷ്ട്രമീമാംസ - പൌരോഹിത്യം -  ത്രൈ രാജ്യവ്യവഹാരം - ധനുർവേദം- സാംഖ്യം - വൈശേഷം എന്നിവയ്ക്ക് പുറമെ
 
പാർത്ഥിവപുരം സർവ്വകലാശാലയിൽ കപ്പൽ - വിമാന നിർമ്മാണങ്ങളും പഠിപ്പിച്ചിരുന്നു.
 
രാവണൻ സീതാദേവിയെ തട്ടിക്കൊണ്ടു പോകുന്ന സമയത്ത് ജഡായു രാവണൻ്റെ പുഷ്പക വിമാനത്തിന് കേട് പാടുകൾ വരുത്തിയതായി നമ്മൾ പുരാണങ്ങളിൽ വായിച്ചിട്ടുണ്ട്. കേട് സംഭവിച്ച പുഷ്പക വിമാനം രാവണൻ തിരുമല ക്ഷേത്രത്തിന് സമീപത്തെ പാറയിൽ ഇറക്കുകയും പാർത്ഥിവപുരം സർവ്വകലാശാലയിൽ നിന്ന് കേടുപാടുകൾ തീർത്ത് ലങ്കയിലേക്ക് യാത്രയാവുകയും ചെയ്തതായി ചരിത്ര വസ്തുതകളുടെ പിൻബലത്തിൽ നമ്മുക്ക് എത്തിചേരാൻ സാധിക്കും. വിമാനം ഇറക്കുവാൻ സാധിക്കുന്ന ആ പാറ ഇന്നും തിരുമല ക്ഷേത്രത്തിന് സമീപം നമ്മുക്ക് കാണുവാൻ സാധിക്കും. രാവണൻ സീതാദേവിയെ ആദ്യമായി തടവിലിരുത്തിയ സ്ഥലമാണ് ഇന്ന്  മുഞ്ചിറ എന്നറിയപ്പെടുന്നത്
 
ഈ പ്രദേശത്താണ് പദ്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയർമാരുടെ മഠം സ്ഥിത്ഥി ചെയ്യുന്നത്. അവരുടെ സമാധി സ്ഥലവും ഇവിടെ തന്നെയാണ്. സീതാദേവിയെ തേടിയുള്ള യാത്രയിൽ ശ്രീരാമദേവൻ്റെ പാദം പതിഞ്ഞ ഈ സ്ഥലത്ത് ഇന്നൊരു ശ്രീരാമ ക്ഷേത്രവും നമ്മുക്ക് കാണുവാൻ സാധിക്കും.
 
<nowiki>#</nowiki>ആയ് #രാജവംശത്തിൻ്റെ #കുലദേവത #ശ്രീപദ്മനാഭസ്വാമിയല്ല
 
ആയ് രാജവംശത്തിൻ്റെ കുല ദേവത ശ്രീപദ്മനാഭസ്വാമിയാണെന്നും പദ്മനാഭസ്വാമി ക്ഷേത്രം നിർമ്മിച്ചത് ആയ് രാജാക്കൻമാരാണ് എന്നുമാണ് പൊതുവെ എല്ലാവരും വിശ്വസിക്കപ്പെട്ടു പോന്നിരുന്നത്. എന്നാൽ ഇത് തീർത്തും തെറ്റായ കഥയും വിശ്വാസവുമാണ്.
 
ആയ് രാജാക്കൻമാർ ഉൾപ്പടെ ഭൂമിയിലെ മനുഷ്യരായ നാം ഓരോരുത്തരുടെയും ജനനത്തിന് കാരണം  ആദിപരാശക്തിയുടെ അംശമായ ഒരു ദേവതയാണ്. ഏതാണോ ആ ദേവത
 
ആ ദേവതയാണ് നമ്മുടെ പരദേവത അഥവാ കുലദേവത . ആ ദേവത കാളിയാകാം - കരിങ്കാളിയാകാം - ദുർഗ്ഗയാകാം - ലക്ഷ്മിയാകാം .
 
പലരും സ്വന്തം കുലദേവതയെ തിരിച്ചറിയാതെ ഇഷ്ട്ട ദേവതയെയോ - ദേവനേയോ ആണ് ആരാധിക്കാറുള്ളത്. കുലദേവതയെ പരിപാലിക്കുന്നതിലും - ആചരിക്കുന്നതിലും ഉണ്ടാകുന്ന വീഴ്ചകളാണ് പാരമ്പര്യമായ പല കുലങ്ങളും - ദേശങ്ങളും - കുടുംബങ്ങളും നശിക്കാൻ കാരണമായി തീർന്നത്. ആയ് വംശത്തിൻ്റെ നാശത്തിന് ഹേതുവായതും അവരുടെ കുലദേവത ആരാധനയിൽ വന്ന ഭംഗമാണ്.
 
ആയ് രാജാക്കൻമാർ തലസ്ഥാനമായ വിഴിഞത്ത് സപ്തമാതാക്കളുടെ അധിപതിയായി പ്രതിഷ്ഠിച്ച് ആരാധിച്ച് പോന്നിരുന്ന  പടകാളിയമ്മൻ എന്ന ദേവിയാണ് രാജവംശത്തിൻ്റെ കുലദേവത. പ്രഗൽഭരായ ആയ് രാജാക്കൻമാരെല്ലാം ദേവീ ഉപാസകരായിരുന്നു. പടകാളിയമ്മന് ബലി നൽകിയും. പൂജകൾ നടത്തിയുമായിരുന്നു രാജാക്കന്മാർ യുദ്ധത്തിനും വാണിജ്യ വ്യാപാരങ്ങൾക്കും പോയിരുന്നത്
 
അക്കാലത്ത് അനന്തപുരിയെന്ന തിരുവനന്തപുരം വൻകാടുകളാൽ നിബിഡമായിരുന്നു. അനന്തൻ കാട് എന്നാണ് ആ പ്രദേശം  അറിയപ്പെട്ടിരുന്നത്.
 
ഇന്നത്തെ പുത്തരിക്കണ്ടം മൈതാനവും- സെക്രട്ടറിയേറ്റ് നിൽക്കുന്ന ഭൂമിയും - തമ്പാനൂരുമെല്ലാം കൃഷിയോഗ്യമായ വയലുകളായിരുന്നു.
 
ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ആയ് രാജാക്കൻമാർ അവർ ദ്വാരകയിൽ ആരാധിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ച് അവിടെ ശ്രീകൃഷ്ണൻ്റെ ആരാധനാ സമ്പ്രദായമാണ് നില നിന്നിരുന്നത്. ആയ് രാജ വംശത്തിന് ശേഷം തിരുവിതാംകൂർ മഹാരാജാവായിരുന്ന അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ തമ്പുരാൻ്റെ കാലഘട്ടത്തിൽ തിരുവിതാംകൂറിൻ്റെ തലസ്ഥാനം പദ്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റുകയും ശ്രീകൃഷ്ണ ആരാധന നില നിന്നിരുന്ന ക്ഷേത്രം പുനർ നിർമ്മാണം നടത്തി ഇന്ന് കാണുന്ന തരത്തിലുള്ള ശ്രീപദ്മനാഭ സ്വാമി ക്ഷേത്രമാക്കി മാറ്റുകയുമാണ് ഉണ്ടായത്. ആയ് രാജവംശം ആരാധന നടത്തി വന്നിരുന്ന ശ്രീകൃഷ് വിഗ്രഹം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേക ശ്രീകോവിലിൽ ഇന്നും നമ്മുക്ക് ദർശിക്കുവാൻ സാധിക്കും.{{Infobox Former Country
|conventional_long_name = ആയ് രാജ്യം ([[സത്യപുത്രർ]])
|common_name = ആയ് രാജ്യവംശം, സത്യപുത്ര
Line 40 ⟶ 115:
|footnotes =
}}
 
'''ആയ് രാജവംശം''', ([[കേരളപുത്രർ]] എന്ന് അശോക ശാസനകളിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നത് അതിയൻ രാജാവിനെ ആണ്) [[Sangam period|സംഘകാലഘട്ടത്തിന്റെ]] ആദ്യ സമയം മുതൽ എ.ഡി. പത്താം നൂറ്റാണ്ടുവരെ ഭരണം നടത്തിയിരുന്നു. ഇവർ ഏറ്റവും ശക്തമായിരുന്ന സമയത്ത് വടക്ക് [[Tiruvalla|തിരുവല്ല]] മുതൽ തെക്ക് [[Nagercoil|നാഗർകോവിൽ]] വരെയും കിഴക്ക് [[Western Ghats|പശ്ചിമഘട്ടം]] വരെയുമുള്ള ഭൂമി ഇവരുടെ നിയന്ത്രണത്തിലായിരുന്നു.<ref name="Sreedhara Menon">''A Survey of Kerala History'', A. Sreedhara Menon, D C Books Kerala (India), 2007, ISBN 81-264-1578-9, ISBN 978-81-264-1578-6 [http://books.google.co.in/books?id=FVsw35oEBv4C&dq=chera+dynasty&source=gbs_navlinks_s]</ref>
 
[[Chera Dynasty|ചേര രാജവംശം]] സ്ഥാപിക്കപ്പെടുന്നതിനു മുൻപുതന്നെ ആയ് രാജവംശം പ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു. [[List of Graeco-Roman geographers|ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായ]] [[Claudius Ptolemy|ക്ലോഡിയസ് ടോളമി]] (എ.ഡി. രണ്ടാം നൂറ്റാണ്) ആയ് രാജവംശം [[Pamba River|‌ബാരിസ് നദി (പമ്പ)]] മുതൽ [[Kanyakumari|കന്യാകുമാരി]] വരെ വ്യാപിച്ചിരുന്നു എന്ന് വിവരിക്കുന്നുണ്ട്. [[Southern Travancore|ദക്ഷിണ തിരുവിതാംകൂർ (നാഞ്ചിനാട്)]] ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു. ''[[Purananuru|പുറനാണൂറ്]]'' അനുസരിച്ച് രാജ്യതലസ്ഥാനം [[പൊതികൈ മല|പൊതികൈ മലയിലെ]] ആയ്‌കുടി ആയിരുന്നു. ഇത് [[ചെങ്കോട്ട|ചെങ്കോട്ടയ്ക്ക‌ടുത്താണ്]]. പിന്നീട് തലസ്ഥാനം [[Vizhinjam|വിഴിഞ്ഞത്തേയ്ക്ക്]] മാറ്റി. ആയ് രാജവംശത്തിന്റെ മുദ്ര [[Indian elephant|ആനയായിരുന്നു]]. പത്താം നൂറ്റാണ്ടിനു ശേഷം ദക്ഷിണകേരളത്തിലും ദക്ഷിണ തമിഴ്നാട്ടിലും [[Venad|വേണാട്]] ആയ് രാജവംശത്തെ കീഴ്പ്പെടുത്തി. <ref name="Sreedhara Menon" />
 
== ഉദ്ഭവം ==
രാജവംശത്തിന്റെ ഉദ്ഭവം വ്യക്തമല്ല. വിക്രമാദിത്യവരവുണന്റെ [[പാലിയം ചെമ്പേടുകൾ |പാലിയം ചെമ്പേടുകൾ]] പോലുള്ള ചില രേഖകൾ ആര്യന്മാരായ യാദവന്മാരായിരുന്നു ആയ് രാജവംശസ്ഥാപകർ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് അതിശ‌യോക്തിയാകാനാണ് സാദ്ധ്യത. <ref>{{cite book |title= Temples of Krisna in South India history art and traditions in Tamilnadu|last= T |first= Padmaja |year= 2002 |publisher= Abhinav publications |isbn=0861321367 |pages= 35 |url= http://books.google.com/books?id=F-_eR1isesMC&pg=PA94&dq=t+padmaja+krishna+temples&hl=en&ei=_vmYTtiEGIv8iQKRr7GbDQ&sa=X&oi=book_result&ct=result&resnum=1&ved=0CC0Q6AEwAA#v=onepage&q=ayar&f=false }}</ref> ദക്ഷിണേന്ത്യയിലെ ഒരു തദ്ദേശ ദ്രാവിഡ കുലത്തിൽ പെട്ടവരായിരുന്നു ആയ് രാജാക്കന്മാർ എന്നത് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. <ref name="Sreedhara Menon">{{Cite book|url=https://books.google.co.in/books?id=FVsw35oEBv4C&dq=chera+dynasty&source=gbs_navlinks_s&hl=ml|title=A Survey of Kerala History|last=Menon|first=A. Sreedhara|date=2007|publisher=D C Books|isbn=978-81-264-1578-6|language=en}}</ref>
{{Keralahistory}}
 
"https://ml.wikipedia.org/wiki/ആയ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്