"പേരേലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പേരേലം ഫോട്ടോ ഉൾപ്പടുത്തി
(ചെ.) പേരേലത്തിന്റെ ഫോട്ടോ ഉൾപ്പടുത്തി.
വരി 16:
|}}
[[പ്രമാണം:പേരേലം ഫോട്ടോ (Large cardamom).jpg|ലഘുചിത്രം|വിളവെടുക്കാറായിവരുന്ന പേരേലം ഫോട്ടോ ]]
[[പ്രമാണം:Large cardamom flower.jpg|ലഘുചിത്രം|പൂവിട്ടുനിൽക്കുന്ന പേരേലം. ]]
[[നേപ്പാൾ]] എന്ന രാജ്യത്തുനിന്നും ഇറക്കുമതി ചെയ്തെത്തുന്നതിനാൽ '''നേപ്പാൾ ഏലം''' എന്നറിയപ്പെടുന്ന ഏലത്തിനുസമാനമായ ചെടിയാണിത്. സാധാരണ ഏലത്തിൽ നിന്നും അല്പം വലുതാണിവ. ഏലത്തിനുള്ള സാധാരണ ഗുണഗണങ്ങളെല്ലാം ഇവയ്ക്കുണ്ട്. എന്നാൽ ഏലത്തിന്റെയത്ര ഗുണവും മണവും ഇതിനുണ്ടാകില്ല.<ref>ആഹാരവും ആരോഗ്യവും, ഡോ.എസ്.നേശമണി, ഭാഷാഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരണം, 2009</ref> അമോമം സുബുലേറ്റം (Amomum subulatum) എന്നാണിതിന്റെ ശാസ്ത്രീയനാമം.സിക്കിമിലും പശ്ചിമബംഗാളിലെ ഡാർജിലിംഗ് ജില്ലയിലുമാണ് പേരേലം ധാരാളമായി കൃഷിചെയ്യപ്പെടുന്നത്.ഇടുക്കിയിലും ഈ ഏലം അപൂർവ്വമായി കാണപ്പെടുന്നുണ്ട്.
 
"https://ml.wikipedia.org/wiki/പേരേലം" എന്ന താളിൽനിന്ന് ശേഖരിച്ചത്