"വിഷാദരോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 57:
 
==ചികിൽസകൾ==
ഔഷധങ്ങളും മനഃശാസ്ത്ര സമീപനങ്ങളും ജീവിതശൈലീ ക്രമീകരണങ്ങളും ചേർന്നതാണ് വിഷാദരോഗത്തിന്റെ ചികിൽസ.മസ്തിഷ്കത്തിലെ സീറോട്ടോണിൻ,നോർ-എപിനെഫ്രിൻ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാനുപകരിക്കുന്ന [https://en.wikipedia.org/wiki/Selective_serotonin_reuptake_inhibitor എസ്.എസ്.ആർ.ഐ],[https://en.wikipedia.org/wiki/Serotonin%E2%80%93norepinephrine_reuptake_inhibitor എസ്.എൻ.ആർ.ഐ],[https://en.wikipedia.org/wiki/Monoamine_oxidase_inhibitor മോണോഅമീൻ ഓക്സിഡേസ് ഇൻഹിബിറ്റർ],[https://en.wikipedia.org/wiki/Tricyclic_antidepressant ട്രൈസൈക്ലിക് ആന്റി ഡിപ്രെസ്സെന്റ്സ്] എന്നീ മരുന്നുകളാണ് സാധാരണയായി ഉപയോഗിച്ച് വരുന്നത്.ബൈപോളാർ ഡിപ്രെഷൻ ഉള്ളവർക്ക് മനസ്സിന്റെ വൈകാരികാവസ്ഥയെ ക്രമപ്പെടുത്തുന്ന [https://en.wikipedia.org/wiki/Mood_stabilizer മൂഡ് സ്റ്റെബിലൈസർ] മരുന്നുകൾ വേണ്ടി വരും.സൈക്കോട്ടിക് ഡിപ്രെഷൻ ഉള്ളവർക്ക് മാനസിക വിഭ്രാന്തി മാറ്റാൻ ഉപയോഗിക്കുന്ന ആന്റി സൈക്കോട്ടിക് ഔഷധങ്ങൾ വേണ്ടി വരാം.മനസ്സിലെ അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന [https://en.wikipedia.org/wiki/Cognitive_behavioral_therapyകോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി],മൈൻഡ് ഫുൾനെസ്സ്,റിലാക്സേഷൻ എന്നിവയൊക്കെ പ്രയോജനം ചെയ്യുന്ന മഃനശാസ്ത്ര ചികിൽസകളാണ്.<ref name="വിഷാദരോഗത്തെ പ്രതിരോധിക്കാം"/>.<ref name="MECHANISM OF ANTIDEPRESSANT DRUGS"/> ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി എന്ന വൈദ്യശാസ്ത്രത്തിന്റെ ചികിത്സാരീതി ആർത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകളെ കുറയ്ക്കാൻ വളരെയധികം സഹായകരമാണ്. അതുവഴി മേനോപോസ് ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീശരീരം അതിനോട് ഒത്തുപോകാനുള്ള സാഹചര്യം ഉണ്ടാകുന്നു.
 
==അവലംബങ്ങൾ==
{{reflist|30em}}
"https://ml.wikipedia.org/wiki/വിഷാദരോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്