"വിഷാദരോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 51:
 
==എങ്ങനെ നിയന്ത്രിക്കാം==
പ്രധാനമായും വിഷാദരോഗം ഉണ്ടായാൽ ശാസ്ത്രീയമായ ചികിത്സ തന്നെ സ്വീകരിക്കണം. ഒരു മാനസികാരോഗ്യ വിദഗ്ദന് ഇക്കാര്യത്തിൽ സഹായിക്കാൻ സാധിക്കും. ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡിപ്രെഷൻ ഒഴിവാക്കാം. ജീവിതത്തിന് ചില ചിട്ടകൾ കൊടുക്കുക, നേരത്തെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുക. ശാരീരികാധ്വാനം വേണ്ട വ്യായാമം പതിവാക്കുക, പ്രത്യേകിച്ച് നടത്തം, ജോഗിംഗ്, നീന്തൽ, നൃത്തം, ആയോധനകലകൾ ഇവയിലേതെങ്കിലും അല്പസമയംനിത്യവും ചെയ്യുക. ഇത് സ്‌ട്രെസ്സിനെതിരെ പോരാടുന്ന എൻഡോർഫിൻ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു. ഒമേഗ-3-ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ് ഇവ ലഭിക്കുന്ന ഭക്ഷണങ്ങൾ അതായത് മത്സ്യം, പച്ചക്കറി, പഴങ്ങൾ ഇവ ധാരാളം കഴിക്കുക. നന്നായി ഉറങ്ങുക. ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ്റൂമിൽ നിന്ന് ഒഴിവാക്കുക.
ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തെങ്കിലും ഏറ്റെടുക്കുക. സാമൂഹിക പ്രവർത്തനം പോലെയുള്ള കാര്യങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആര്ക്കും വേണ്ടാത്തവൻ ഇങ്ങനെയുള്ള ചിന്തകൾ മാറ്റുക. പൂർണതയോ, മത്സരബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക. ശരിയായ രീതിയിലുള്ള ലൈംഗികജീവിതം നയിക്കാൻ ശ്രമിക്കുക. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തും. മാനസികോല്ലാസത്തിന് സമയം കണ്ടെത്തുക.
 
"https://ml.wikipedia.org/wiki/വിഷാദരോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്