"വിഷാദരോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 48:
*
*പ്രസവത്തിന് ശേഷം വിഷാദം ഉണ്ടാകുന്നു. ഇത് മിക്കപ്പോഴും താൽക്കാലികമായിരിക്കും. ചിലരിൽ ഇത് നീണ്ടുനിന്നേക്കാം. ചിലപ്പോൾ ഇത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കുട്ടിയോടുള്ള താല്പര്യക്കുറവ്, തുടർച്ചയായി വിലപിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
*സ്‌ത്രീകളിൽ ആർത്തവചക്രത്തിന്റെ അവസാനത്തെയാണ്‌ ആർത്തവ വിരാമം (Menopause) എന്ന് പറയുന്നത്‌. ഒരു വർഷത്തോളം തുടർച്ചയായി‌ ആർത്തവം ഉണ്ടാകാതിരിക്കുമ്പോഴാണ്‌ ഇത്‌ സംഭവിക്കുന്നത്‌.‌ പൊതുവേ ആർത്തവവിരാമം അനുഭവപ്പെട്ടു തുടങ്ങുന്നത്‌ 45 മുതൽ 55 വയസിന് ഇടയിലാണ്‌. ഹോർമോൺ വ്യതിയാനങ്ങളിലൂടെയും നിരവധി വെല്ലുവിളികളിലൂടെയും സ്ത്രീ കടന്നു പോകുന്ന സമയമാണിത്‌. ഈസ്‌ട്രജൻ, പ്രൊജസ്‌റ്റെറോൺ എന്നി സ്‌ത്രീ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനം ആർത്തവ വിരാമത്തോട്‌ അടുത്തുള്ള കാലയളവിൽ മാനസികമായ തകർച്ചയിലേക്ക്‌ നയിക്കും. ഇതേത്തുടർന്ന്‌ സ്‌ത്രീകൾക്ക് വിഷാദവും മറ്റ്‌ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നതായി കാണുന്നു. ഈ സമയത്ത്‌, സ്‌ത്രീകൾക്ക്‌ ശരീരത്തിന്റെ ചൂടു അമിതമായി കൂടുന്നതായി അനുഭവപ്പെടുക, ഉറക്കം നഷ്ടപ്പെടുക, യോനിയിലെ വരൾച്ച, ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദനയും ബുദ്ധിമുട്ടും എന്നിവ കാരണം ലൈംഗിക താൽപര്യവും കുറയാം . ഇതിനെല്ലാം പുറമെ പെട്ടന്നുള്ള കോപം, ശരീരഭാരം കൂടുക, മുടികൊഴിച്ചിൽ, വരണ്ട ചർമ്മം, സ്‌തനങ്ങൾക്ക്‌ രൂപമാറ്റം സംഭവിക്കുക തുടങ്ങി വ്യത്യസ്‌ത തരത്തിലുള്ള പ്രശ്‌നങ്ങൾക്ക്‌ മേനോപോസ് കാരണമായേക്കാം. <br />മിക്കസമയത്തും വിഷാദഭാവത്തിലായിരിക്കുക, സാധാരണ പ്രവൃത്തികളിിലും താൽപര്യ കുറവ്‌ ക്കുറവ് ്പെടുക എന്നിവയാണ്‌ ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഈ സൂചനകളിലൂടെ വിഷാദ രോഗത്തെ തിരിച്ചറിയാം .
 
==എങ്ങനെ നിയന്ത്രിക്കാം==
"https://ml.wikipedia.org/wiki/വിഷാദരോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്