"കൊല്ലം തുളസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 21:
കൊല്ലം ജില്ലയിലെ കാഞ്ഞാവെളിയിൽ കുറ്റിലഴികത്ത് വീട്ടിൽ സംസ്കൃത അധ്യാപകനായിരുന്ന പി.എസ്.ശാസ്ത്രി നായരുടേയും ഭാരതിയമ്മയുടേയും മകനായി 1949 മെയ് 29ന് ജനിച്ചു. എസ്.തുളസീധരൻ നായർ എന്നതാണ് ശരിയായ പേര്.
 
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പ്രാക്കുളം എൻ.എസ്.എസ് കോളേജ്, ഫാത്തിമ മാത നാഷണൽ കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ചരിത്രത്തിൽ പി.ജിയും ജേർണലിസത്തിൽ ഡിപ്ലോമയും നേടിയ കൊല്ലം തുളസി പ്രീഡിഗ്രിയ്ക്ക് ശേഷം ബാംഗ്ലൂർ, മംഗലാപുരം എന്നിവിടങ്ങളിൽ താത്കാലികമായിജോലി ജോലിയും ചെയ്തിട്ടുണ്ട്ചെയ്തു.
 
1970-ൽ സർക്കാർ സർവീസിൽ ഉദ്യോഗസ്ഥനായി ജോലി ലഭിച്ചു. കേരള മുനിസിപ്പൽ സർവീസിലായിരുന്നു നിയമനം. 2004-ൽ തിരുവനന്തപുരം നഗരസഭയിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ചു.
"https://ml.wikipedia.org/wiki/കൊല്ലം_തുളസി" എന്ന താളിൽനിന്ന് ശേഖരിച്ചത്