"കൊല്ലം തുളസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 16:
| children = ഗായത്രി
}}
വില്ലൻ വേഷങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രശസ്തനായ അഭിനേതാവും മലയാള സാഹിത്യകാരനുമാണ് ''എസ്.തുളസീധരൻ നായർ'' എന്നറിയപ്പെടുന്ന ''' കൊല്ലം തുളസി. (ജനനം: 29 മെയ് 1949) '''
 
== ജീവിതരേഖ ==
കൊല്ലം ജില്ലയിലെ കാഞ്ഞാവെളിയിൽ കുറ്റിലഴികത്ത് വീട്ടിൽ സംസ്കൃത അധ്യാപകനായിരുന്ന പി.എസ്.ശാസ്ത്രി നായരുടേയും ഭാരതിയമ്മയുടേയും മകനായി 1949 മെയ് 29ന് ജനിച്ചു. എസ്.തുളസീധരൻ നായർ എന്നതാണ് ശരിയായ പേര്.
"https://ml.wikipedia.org/wiki/കൊല്ലം_തുളസി" എന്ന താളിൽനിന്ന് ശേഖരിച്ചത്