"മമത ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 18:
| source = http://www.wbassembly.gov.in/MLA_WhosWho.aspx ബംഗാൾ നിയമസഭ
}}
2011 മെയ് 20 മുതൽ ബംഗാൾ മുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവാണ് ''' മമത ബാനർജി. (ജനനം: 05 ജനുവരി 1955) '''<ref>"മൂന്നാം വട്ടം അധികാരമേറ്റെടുത്ത് മമത | West Bengal Assembly Elections 2021 | Malayalam News | Manorama Online" https://www.manoramaonline.com/news/india/2021/05/05/mamata-sworn-in-as-cm.html</ref> തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാപക നേതാവായ മമത ഏഴു തവണ ലോക്സഭാംഗം, രണ്ടു തവണ കേന്ദ്ര റെയിൽവേ മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രധാന നേതാവായാണ് മമത അറിയപ്പെടുന്നത്.<ref>"മമത ബാനർജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു | West Bengal Election | Mamata Banerjee | Manorama News" https://www.manoramaonline.com/news/latest-news/2021/05/05/mamata-banerjee-takes-oath-as-west-bengal-cm.html</ref><ref>"കുലുങ്ങാതെ ബംഗാൾ: തൃണമൂൽ കോൺഗ്രസിന് ഹാട്രിക് വിജയം; മങ്ങലായി മമതയുടെ ഫലം | Bengal Election | Manorama Online" https://www.manoramaonline.com/news/india/2021/05/03/bengal-assembly-election-trinamool-wins.html</ref><ref>"അനന്തരവൻ അഭിഷേകിനെ തൃണമൂൽ ജനറൽ സെക്രട്ടറിയാക്കി മമത; സുവേന്ദുവിന് മറുപടി | Abhishek Banarjee | Manorama Online" https://www.manoramaonline.com/news/latest-news/2021/06/05/tmc-appoints-abhishek-banerjee-as-party-general-secretary.html</ref>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/മമത_ബാനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്