"മമത ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 79:
 
== വിമർശനങ്ങൾ ==
* അനന്തിരവനായ ലോക്സഭാംഗം അഭിഷേക് ബാനർജിയെ തൻ്റെ പിൻഗാമിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് സുവേന്ദു അധികാരി നിരവധി നേതാക്കൾ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നു.
* 2022-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മമത മുൻകൈ എടുത്ത് സ്ഥാനാർത്ഥിയാക്കിയ യശ്വന്ത് സിൻഹയോട് പ്രചരണത്തിന് ബംഗാളിലേയ്ക്ക് വരേണ്ട എന്ന് പറഞ്ഞത് ആശയക്കുഴപ്പത്തിനിടയാക്കി.
* 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന വർഗീയ കലാപങ്ങളിൽ മമതയ്ക്ക് പങ്കുള്ളതായി ബി.ജെ.പി ആരോപിച്ചു. ഈ കേസ് ഇപ്പോൾ സി.ബി.ഐ അന്വേഷിക്കുന്നു.
 
== അഴിമതി കേസുകൾ ==
 
"https://ml.wikipedia.org/wiki/മമത_ബാനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്