"സെൻട്രൽ പ്രൊസസിങ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[കമ്പ്യൂട്ടർ പ്രോഗ്രാം|കമ്പ്യൂട്ടർ പ്രോഗ്രാമിലെ]] നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടർ ഭാഗമാണ് '''സെൻട്രൽ പ്രോസസിങ് യൂണിറ്റ്''' അഥവാ '''സി.പി.യു.''' ലളിതമായി '''പ്രോസസർ''' എന്ന പേരിലും അറിയപ്പെടുന്നു. മിക്ക കമ്പ്യൂട്ടറുകളിലും ഒറ്റ [[ഐ.സി. ചിപ്പ്|ഐ.സി. ചിപ്പിൽ]] ഒതുക്കിയ രൂപത്തിലായിരിക്കും സി.പി.യു. കാണപ്പെടുക. ഇത്തരം ചിപ്പുകളാണ് [[മൈക്രോപ്രോസസർ|മൈക്രോപ്രോസസറുകൾ]]. കമ്പ്യൂട്ടർ പ്രോഗ്രാമിലെ ഗണിത-താരതമ്യ-ഇൻപുട്ട്/ഔട്ട്പുട്ട് ക്രിയകൾ പ്രാവർത്തികമാക്കുക എന്നതാണ് സി.പി.യുവിന്റെ അടിസ്ഥാനധർമ്മം. മനുഷ്യന് തലച്ചോറെന്നതിനു സമാനമായ പ്രവർത്തനമാണ് കമ്പ്യൂട്ടറിൽ സി.പി.യുവിനുള്ളത്. സി.പി.യു. എന്നത്, കമ്പ്യൂട്ടർ വ്യവസായത്തിൽ 1960-കുളുടെ തുടക്കം മുതൽക്കേ ഉപയോഗിച്ചു വരുന്ന പദമാണ്.<ref name="weik1961">{{cite journal | author = Weik, Martin H. | title = A Third Survey of Domestic Electronic Digital Computing Systems | publisher = [[Ballistics Research Laboratory|Ballistic Research Laboratories]] | url = http://ed-thelen.org/comp-hist/BRL61.html | year = 1961 }}</ref> സി.പി.യുവിന്റെ രൂപവും, രൂപകൽപ്പനയും, പ്രത്യക്ഷവൽക്കരണവും അന്നത്തേതിൽ നിന്നും ഏറെ വ്യത്യസ്തമായെങ്കിലും ഇതിന്റെ അടിസ്ഥാനധർമ്മം ഇപ്പോഴും പഴയതുതന്നെയാണ്. ഇതിന്റെ വേഗത, വലിപ്പം, പ്രവർത്തനരീതി എന്നിവയിൽ കാലത്തിനനുസരിച്ച് പല മാറ്റങ്ങളും വന്നിട്ടുണ്ട്.
 
ഒന്നോ അതിലധികമോ സിപിയുകൾ ഒരൊറ്റ ഐസി ചിപ്പിൽ ഉള്ള ഇന്റഗ്രേറ്റഡ് സർക്യൂട്ട് (IC) മൈക്രോപ്രൊസസ്സറുകളിൽ ആണ് മിക്ക ആധുനിക സിപിയുകളും നടപ്പിലാക്കുന്നത്. ഒന്നിലധികം സിപിയുകളുള്ള മൈക്രോപ്രൊസസ്സർ ചിപ്പുകൾ മൾട്ടി-കോർ പ്രോസസറുകളാണ്. അധിക വെർച്വൽ അല്ലെങ്കിൽ ലോജിക്കൽ സിപിയുകൾ സൃഷ്ടിക്കുന്നതിന് പേഴ്സണൽ ഫിസിക്കൽ സിപിയു, പ്രോസസർ കോറുകൾ, മൾട്ടിത്രെഡ് ചെയ്യാനും കഴിയും.<ref name="intel-pcm">{{cite web
| url = https://software.intel.com/en-us/articles/intel-performance-counter-monitor-a-better-way-to-measure-cpu-utilization
| title = Intel Performance Counter Monitor – A better way to measure CPU utilization
| date = December 18, 2014 | access-date = February 17, 2015
| author1 = Thomas Willhalm | author2 = Roman Dementiev | author3 = Patrick Fay
| website = software.intel.com
}}</ref>
== മൈക്രോപ്രൊസസ്സർ രൂപകൽപ്പനയും നിർമ്മാണവും ചെയ്യുന്ന കമ്പനികൾ ==
*[[എ.എം.ഡി.|അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്]] - പ്രധാനമായും [[എക്സ്.86]] ഘടനയിലുള്ള [[പേഴ്സണൽ കമ്പ്യൂട്ടർ]] സി.പി.യു. നിർമ്മാണരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/സെൻട്രൽ_പ്രൊസസിങ്_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്