"താളവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
[[പ്രിയദർശൻ|പ്രിയദർശന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[നെടുമുടി വേണു]], [[എം.ജി. സോമൻ]], [[കാർത്തിക (ചലച്ചിത്രനടി)|കാർത്തിക]], [[ലിസി]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''താളവട്ടം'''''. [[സെവൻ ആർട്സ് ഫിലിംസ്|സെവൻ ആർട്സ് ഫിലിംസിന്റെ]] ബാനറിൽ [[ജി.പി. വിജയകുമാർ]], [[ജി. ജയകുമാർ]] എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[സെവൻ ആർട്സ് റിലീസ്]] ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പ്രിയദർശൻ ആണ്. ''വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ്'' എന്ന അമേരിക്കൻ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഈ ചിത്രം ഹിന്ദിയിൽ പ്രിയദർശൻ തന്നെ ''ക്യോൻ കി'' (2005) എന്ന പേരിലും തമിഴിൽ റോബർട്ട്-രാജശേഖറിന്റെ ''മനസുക്കുൽ മത്തപ്പ്'' (1988) എന്ന പേരിലും റീമേക്ക് ചെയ്തു.
 
== കഥാസംഗ്രഹം ==
== കഥാ സംഗ്രഹം ==
ഡോക്‌ടർ സാവിത്രി വിനോദിനെ ചികിത്സിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുമ്പോൾ, അവർ പരസ്പരം ആകർഷിക്കപ്പെടുന്നു. എന്നാൽ സാവിത്രിയുടെ അച്ഛൻ അവരെ വേർപെടുത്താൻ ഒരു ദുഷിച്ച പദ്ധതിയുമായി വരുന്നു.
 
"https://ml.wikipedia.org/wiki/താളവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്